Chapter Title : സായാഹ്ന സൂര്യൻ 4 [വിനയൻ]
കൊണ്ട് അവൾ പറഞ്ഞു ......... ഏട്ടാ ഞാൻ കുറച്ചു തടിച്ചാലും കുഴപ്പം ഇല്ല അത് പോലെ അല്ല മീനാക്ഷി ! കല്യാണത്തിന് മുന്നേ പെൺകുട്ടികൾ അധികം തടിക്കാൻ പാടില്ല ഏട്ടാ അത് കൊണ്ടാ ഞാൻ പറഞ്ഞത് ....... എന്തായാലും ഇപ്പൊ മീനാക്ഷിയെ കാണാൻ മുമ്പത്തെക്കാ ൾ നല്ല ഭംഗിയാ മോളെ ! അവൻ്റെ അടുത്തേക്ക് ചേർന്ന് നിന്ന സൗമ്യ അവനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു ........ ഏട്ടൻ പറഞ്ഞ പോലെ ഇപ്പൊ മോളെ കാണാൻ നല്ല ഭംഗിയാ ! ഇനി അവൾ പറയുന്നതൊന്നും ഏട്ടൻ വാങ്ങി കൊടുക്കല്ലേ എന്തായാലും ഡിഗ്രി കഴിഞ്ഞാൽ ഉടനെ അവളുടെ കല്യാണം നടത്തണം ........ അവൾക്ക് പറ്റിയ ഒരു ചെക്കനെ ഏട്ടാ കണ്ട് പിടിക്കണം
മാസങ്ങളും വർഷങ്ങളും കടന്നു പോയി സൗമ്യയുടെയും ഭദ്രൻ്റെയും രഹസ്യ ബന്ധം ഇതുവരെ മീനാക്ഷിക്ക് പോലും അറിയാതെ അവർ അതീവ രഹസ്യമായി തന്നെ തുടർന്നു ....... പഴയ വീടി നോട് ചേർന്ന് ഭദ്രൻ ഒരു പുതിയ വീട് വച്ചു ഭദ്രനും സൗമ്യയും താഴത്തെ നിലയിലെ അടുത്ത് അടുത്തുള്ള മുറിയിലും മീനാക്ഷിയുടെ മുറിയും സ്റ്റഡി റൂമും രണ്ടാം നിലയിലും ആയിരുന്നു ........ ഡിഗ്രി അവസാന വർഷ പരീക്ഷക്ക് ഇനി മൂന്ന് മാസം കൂടിയേ ഉള്ളൂ അത് കൊണ്ട് തന്നെ മിക്ക ദിവസങ്ങളിലും ഫുൾ ടൈം ക്ലാസ് ഉണ്ടാകാറില്ല ........ രാവിലെ കോളേജി ലേക്ക് പോയാൽ അവൾ തിരികെ വരുന്നത് വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും ! തിരികെ വന്നാൽ എപ്പോഴും സ്റ്റഡി റൂമിൽ ആയിരിക്കും അവൾ ഉണ്ടാവുക ! കഴിക്കാൻ
💬 Comments
View all comments