Chapter Title : സായാഹ്ന സൂര്യൻ 5 [വിനയൻ]
"അതൊക്കെ ചെയ്യാടി സുന്ദരി കൊതേ" മോൾക്ക് എന്താ വേണ്ടേ ?
ഷവർമ്മയും പെപ്സിയും അത് ഞാൻ ഏറ്റു പക്ഷേ അമ്മ അറിയരുത് കേട്ടോ എന്ന് പറഞ്ഞു അവൻ അവളുടെ തുടുത്ത കവിളിൽ പിടിച്ചു കുലുക്കി ..........
പീടികയിലേക്ക് പോയ അവൻ കടക്കാരനുമായി അല്പനേരം നാട്ടു വിശേഷമൊക്കെ സംസാരിച്ചിരുന്ന ശേഷം തിരികെ വീട്ടിലേക്ക് വന്നു ...... ഉമ്മറത്ത് അവനെയും കാത്ത് നിൽ ക്കുന്ന മീനാക്ഷിയെ കണ്ട ഭദ്രൻ ചോദിച്ചു എന്തായി മോളെ മേക്ക പ്പൊക്കെ കഴിഞ്ഞോഡീ ?
അവനെ നോക്കി ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു ..... അകത്ത് കയറി നോക്ക് ! ഒരു പുതു മണവാട്ടിയെ മാമന് കാണാം എന്ന് പറഞ്ഞു അവൾ തൻ്റെ റൂമിലേ ക്ക് പോകാനായി മേലേക്കുള്ള പടികൾ കയറി ..........
മണവാട്ടിയുടെ വേഷ ത്തിൽ നിൽക്കുന്ന സൗമ്യയെ കാണാ നുള്ള സന്തോഷത്തിൽ അവൻ വേഗം അവളുടെ റൂമിലേക്ക് പോയി ! ഡോർ തുറന്നു അകത്തേക്ക് കയറിയ അവൻ കാണുന്നത് നിലകണ്ണാടി മുന്നിൽ നിന്ന് പട്ട് സാരിയുടെ പ്ലീറ്റ് നേരെ ആക്കുന്ന സൗമ്യയെ ആണ് .......
മുറിക്കുള്ളിൽ നിറയെ മുല്ല പൂവിൻ്റെ മണം അവനെ കണ്ട സൗമ്യ വല്ലാത്ത ആഹ്ലാദത്തിൽ അവ നോട് പറഞ്ഞു ! ഏട്ടാ നോക്കിയേ ഇപ്പൊ എന്നെ കണ്ടാൽ ഒരു പുതു പെണ്ണിൻ്റെ ലുക്ക് ഒക്കെ ഇല്ലേ ?
ലുക്ക് മാത്രം അല്ല ശെരിക്കും മോള് എൻ്റെ മണ വാട്ടി തന്നെ എന്ന് പറഞ്ഞു അവളെ അവൻ തൻ്റെ മാറിലേക്ക് ചേർത്ത് പിടിച്ചു അവൻ്റെ മാറിൽ ചേർന്ന് നിന്ന് കൊണ്ട്
💬 Comments
View all comments