Chapter Title : സായാഹ്ന സൂര്യൻ 5 [വിനയൻ]
അവൾ തൂങ്ങി കിടന്നു ......
രണ്ടു മൂന്ന് തവണ വട്ടം കറക്കി അവളേ നിലത്ത് നിർത്തി കൊണ്ട് അവൻ പറഞ്ഞു മുമ്പ് മോള് സ്ലിം ബ്യൂട്ടി ആയിരുന്നു ഇപ്പൊ അമ്മ യെ പോലെ ലേശം തടിച്ചു നല്ല വെയി റ്റും ഉണ്ട് !
അത് കേട്ട സൗമ്യ പറഞ്ഞു ഉള്ള മന്തിയും ഷവർമ്മയും ഒക്കെ കഴിച്ചാൽ പിന്നെ തടിക്കില്ലേ ! അത് കേട്ട മീനാക്ഷി അവനോട് പറഞ്ഞു ഞാനും അമ്മയെ പോലെ സുന്ദരി ആകുന്നത് അമ്മക്ക് അസൂയയാണ് അത് കേട്ട സൗമ്യ അവളെ ചേർത്തു പിടിച്ചു ചുംബിച്ചു കൊണ്ട് പറഞ്ഞു
എൻ്റെ പൊന്ന് മോൾ അമ്മയെക്കാൾ സുന്ദരി ആകണം എന്നാ എൻ്റെ ആഗ്രഹം .......
മോൾടെ എക്സാം എന്നാ ? അതിന് ഇനി ഒരാഴ്ച കൂടിയേ ഉള്ളൂ മാമനും കൂടി എന്നെ ഒന്ന് സഹായിക്ക ണം കുറച്ച് കഴിഞ്ഞ് നമുക്ക് സ്റ്റഡി റൂമിലേക്ക് പോകാം മാമാ !
ഡൈനിങ് ടേബിളിൽ സൗമ്യ ഭക്ഷണം നിരത്തു ന്നതിനിടയിൽ മീനാക്ഷി പറഞ്ഞു ..... കേട്ടോ മാമാ ! അമ്മ സുന്ദരി ഒക്കെ ആണെങ്കിലും മേക്കപ്പ് ഒന്നും ചെയ്യില്ല !ഞാനാ ഇടക്ക് അമ്മക്ക് മേക്കപ്പ് ഒക്കെ ചെയ്തു കൊടുക്കുന്നത് ഇന്ന് എന്താ യാലും അമ്മയെ ഞാൻ ഒരുക്കും .......
ഭക്ഷണം കഴിക്കുന്നതിനിടയിൽ സൗമ്യ പറഞ്ഞു മോൾക്ക് അറിയില്ലേ ഞാൻ മേക്കപ്പ് ചെയ്തു പുറത്തൊന്നും പോ കില്ലെന്ന് പിന്നെ അതിൻ്റെ ആവശ്യം ഉണ്ടോ ?
........ അമ്മ പുറത്ത് പോയി ല്ലെങ്കിലും സുന്ദരിയായ അമ്മയെ എനി ക്കും മാമനും കാണാല്ലോ ! അത്
💬 Comments
View all comments