Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]
രണ്ടു ദിവസം കഴിഞ്ഞ് പഞ്ചായത്തിൽ നിന്ന് സൗമ്യയെ വിളിചി രുന്നു ......... കൃഷിയെ കുറിച്ച് പഠിക്കാ നായി പുതിയതായി വരുന്ന ആൾക്കാ ർക്ക് ക്ലാസ് എടുക്കാനായി ആയി മുൻ വർഷങ്ങളിൽ കർഷക ശ്രീ അവാർഡ് കിട്ടിയവരെ പഞ്ചായത്ത് ചുമതലപ്പെ ടുത്തി ........
രാവിലെ ഒൻപത് മണിക്ക് പോയാൽ മടങ്ങി വരാൻ വൈകിട്ട് നാല് മണി എങ്കിലും ആകും ഈ സമയത്താണ് മീനാക്ഷിയുടെ എക്സാം നടന്നത് ........
എക്സാം കഴിഞ്ഞ ശേഷം ഒരു ദിവസം രാത്രി അത്താഴം കഴിക്കുന്നതിനിടയിൽ ഭദ്രൻ സൗമ്യ യോട് ചോദിച്ചു .......... എന്ന് കഴിയും മോളെ പഞ്ചായത്തിലെ ഈ പരിപാടി ?
അതൊരു മൂന്ന് മാസം വരെ നീണ്ടു നിൽക്കും ഏട്ടാ ! ........ അത് കേട്ട മീനാക്ഷിയുടെ മുഖത്തെ സന്തോഷം അവൻ കണ്ടു .........
ദിവസവും ഓരോ സ്ഥലത്ത് പോയി അവിടുത്തെ മണ്ണിന് ചേർന്ന കൃഷി രീതികൾ അവർക്ക് പറഞ്ഞു കൊടുക്കണം .......... മീനാക്ഷി യുടെ എക്സാം കഴിഞ്ഞ സ്ഥിതിക്ക് ഇതിനിടയിൽ ഏട്ടൻ അവൾക്ക് പറ്റിയ ഒരു ചെക്കനെ കണ്ടു പിടിക്കണം അത് കേട്ട മീനാക്ഷി പറഞ്ഞു അതൊക്കെ ഇപ്പഴേ വേണോ
അമ്മേ ? ....... വേണം ! മോളെ കണ്ടാൽ ഇപ്പൊ തന്നെ ഏക ദേശം എൻ്റെ അത്രേം ആയി അത് കേട്ട ഭദ്രൻ പറഞ്ഞു മോള് അതോർത്ത് വിഷമിക്കണ്ട അവക്ക് പറ്റിയ ചെക്കനെ ഞാൻ നോക്കുന്നുണ്ട് മോളേ !
എൻ്റെ ഓഫീസിലുള്ള മറ്റ് സുഹൃത്തുക്കളോ ടൊക്കെ ഞാൻ ഈ കാര്യം പറഞ്ഞി ട്ടുണ്ട് ..........
അടുത്ത ദിവസം രാവിലെ ഒൻപത്
💬 Comments
View all comments