0%

Chapter Title : സായാഹ്ന സൂര്യൻ 6 [വിനയൻ]

Author : വിനയൻ Read All Parts 47.4K

ഭദ്രൻ പറഞ്ഞു "എന്നെ വീണ്ടും അവളുടെ അടുത്തേക്ക് പറഞ്ഞു വിടാനാണോ നിൻ്റെ പരിപാടി" ?

അത് കേട്ട സൗമ്യ അവനെ ചെറുതായി അടിച്ചു കൊണ്ട് പറഞ്ഞു ..........

അതൊന്നും വേണ്ട ! ഏട്ടൻ ഇങ്ങോട്ട് ഇനി ഒറ്റക്ക് വരേം വേണ്ട ഇടക്കൊക്കെ എന്തെങ്കിലും സാമ്പ ത്തിക സഹായം ഓൺലൈനിലൂടെ ചെയ്താൽ മതി .......

ആരും സഹായത്തിനില്ലാതെ ഒറ്റക്ക് ജീവിക്കുന്നതിൻ്റെ ബുദ്ധിമുട്ട് ഞാൻ നന്നായ് അനുഭവിച്ചിട്ടുണ്ട് ഭദ്രേട്ടാ അത് കൊണ്ട് പറഞ്ഞതാ ......... അവളുടെ അഹങ്കാരം കൊണ്ടല്ലേ മോളെ ഇങ്ങനെ ഒക്കെ ആയത് കുറച്ചൊക്കെ അനുഭവിക്കട്ടെ എന്നലെ പഠിക്കു ........

തുടരും ..........

💬 Comments

View all comments