Comments
ഭദ്രന്റെ വിളയാട്ടം തുടരട്ടെ. Wating.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിന്നെ രഞ്ജിനിയുടെ പഥനം, അടുത്ത പാർട്ടിൽ അതുകൂടി കൂട്ടിച്ചേർക്കാൻ മറക്കല്ലെ. കൈ വിട്ടുപോയ വീടും സ്ഥലവും ഭദ്രൻ സ്വന്തം ആക്കണം. ഭദ്രന്റെ പുതിയ ജീവിതം കണ്ട് രഞ്ജിനി നഷ്ട ബോധത്തിൽ ഉരുകണം. അതാണ് ഇനി എനിക്ക് കാണേണ്ടത്.
പിന്നെ സ്റ്റോറി ഇത്രേം ലേറ്റ് ആക്കല്ലെ. ആവുന്നതും എത്രയും പെട്ടന്ന് അടുത്ത part ഞങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കാണെ.
അടിപൊളി... ഇനി മാമനും അനന്തിരവളും തമ്മിലുള്ള പൂരം...
അത് കിടുക്കും...
നല്ല അതിമനോഹരമായ അവതരണം...
ഇനിയെന്തായാലും രഞ്ജിനിക്കൊരു മറുപണി വേണ്ടായോ...
ഭദ്രനെ ചതിച്ചു കൈക്കലാക്കിയ വീട് തിരിച്ചുപിടിക്കണം.... അവളുടെ കള്ളക്കമുകനെ അടിച്ചു ഓടിക്കണം..... ചെറിയൊരു revenge ങ്കിലും വേണ്ടേ സഹോ....
ഭർത്താവിനെ ചതിച്ചവളല്ലേ....
തുടരൂ സഹോ...
നന്ദുസ്...
Super... nannayirunnu.. veendun nalla rithiyil ezhuthukaa..❤️👍
സൂപ്പർ.
മീനാക്ഷി പൊളിക്കുന്ന ലക്ഷണമാണ് കണ്ടിട്ട്.
All the best
ഭദ്രൻ എന്തിനാണ് അവന്റെ വീടും സ്ഥലവും രഞ്ജിനിക്ക് വിട്ട് കൊടുത്തത്
അവനു കേസിനു പോയാൽ ആ വീട് തിരിച്ചുപിടിക്കാൻ പറ്റും
കേസിനു പോലും പോകേണ്ട കാര്യമില്ല
അവന്റെ പേരിലേക്ക് വീടും സ്ഥലവും എഴുതി തന്നില്ലേൽ രഞ്ജിനിയുടെ വീഡിയോ ഇന്റർനെറ്റിൽ ഇടും എന്ന് പറഞ്ഞാൽ മതി
അത് കേട്ടാൽ പേടിച്ചു അവന്റെ വീടും സ്ഥലവും തിരിച്ചു കൊടുത്തോളും
താൻ അദ്വാനിച്ചു ഉണ്ടാക്കിയ വീടും സ്ഥലവും രഞ്ജിനിക്ക് ആസ്വദിക്കാൻ വിട്ട് കൊടുത്തത് ഭദ്രന്റെ തോൽവിയാണ്
അല്ല രഞ്ജിനിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
ഭദ്രൻ അത് തിരക്കാറില്ലേ?
Mmmmmm....🤤🤤🤤❤️❤️❤️ Next part vaegam aayikotte
Hellooo... bakii vannillallo...😥 waiting ❤️
Evide broi vinayaaa ... Next part evide....
Evide vinayaaa next part...ethrayaayi kaathu nilkunnnu......🧘
Next part evide ...katta waiting ☺️☺️❤️❤️❤️
Sooooper.... Katta waiting next part❤️❤️❤️
Waw.. കിടു പാർട്ടു....
അടിപൊളി... നല്ലൊരു പാർട്ടു ആരുന്നു ഇത്... അമ്മയും മാമനുമൊപ്പം മകളും അടിച്ചുപൊളിക്കട്ടെ... സൂപ്പർ..
തുടരൂ സഹോ...
നന്ദുസ്...
❤️
സൗമ്യയും മീനാക്ഷിയും ഭദ്രേനെ നല്ലോണം സ്നേഹിക്കട്ടെ..അയാൾക്ക് മുൻ ഭാര്യയിൽ നിന്നുണ്ടായ ചതിക്കു പകരം പ്രകൃതികൊടുത്ത സ്നേഹോപഹാരം..
ഭദ്രനാൾ മീനാക്ഷി ഗർഭിണി ആവട്ടെ...❤️
ഈ പാർട്ടും സൂപ്പറാക്കി... പതിയെ അമ്മ അറിഞ്ഞു കൊണ്ട് തന്നെ മീനാക്ഷിയും ഇതിലോട്ട് കടന്നു വരട്ടെ..അസാധ്യമായ എഴുത്ത്... ഒരിക്കൽ കൂടി ഇഷ്ടം അറിയിക്കുന്നു❤️
ഔ മോനെ... പൊളി സാനം❤️
ഈ പാർട്ടോടുകൂടി കഥയുടെ ട്രാക്ക് മൊത്തത്തിൽ മാറാൻ പോകുകയാണെന്നും, അടുത്ത part മുതൽ മീനാക്ഷിയും രംഗത്തിറങ്ങുമെന്നും ഇതിനോടകം മനസ്സിലായി....❤️ അതെന്തായാലും പൊളിച്ചു... ഞാൻ ആഗ്രഹിച്ചതും അതുതന്നെയാണ്... അതേസമയം ഭദ്രനും മീനാക്ഷിയും ഒരു സംഗമം ഉണ്ടായാൽ അത് മകളെ ഒരുപാട് സ്നേഹിക്കുന്ന സൗമ്യയെ ഭദ്രൻ ചതിക്കുന്നതിന് തുല്യം ആകില്ലെ, അങ്ങനെ വരുമ്പോൾ ഭദ്രന്റെ മുൻ ഭാര്യയും ഭദ്രനും തമ്മിൽ എന്ത് വെത്യാസം, എന്ന ചോദ്യവും എന്റെ അങ്ങനെ നിൽക്കുന്നു.
അഹ്... അതെന്തേലും ആട്ടെ.
എന്താവായാലും ഈ പാർട്ട് പൊളിയാരുന്നു ബ്രോ.❤️
വിനയൻ താങ്കൾ ഒരു അസാധ്യ എഴുത്തുകാരനാണ്...നല്ല സൂപ്പർ സ്റ്റോറിയാണ്...താങ്കളുടെ മുമ്പുള്ള കഥകൾ പോലെ ഇതും ഭംഗിയാക്കുക..സൗമ്യ അറിഞ്ഞുകൊണ്ട് തന്നെ മീനാക്ഷിയെ ഭദ്രന് സമർപ്പിക്കട്ടെ....സ്നേഹത്തോടെ വിനയന്❤️
കൊള്ളാം. മീനാക്ഷിയുടെ സീൽ പൊട്ടുമോ ഇനി
ഇതിന് മുൻപുള്ള രണ്ട് part വച്ച് നോക്കുമ്പോൾ
ഈ part സൂപ്പർ ആരുന്നു
എല്ലാം വിവരിച്ച് എഴുതിയിട്ടുണ്ട്...
സൂപ്പർ....
വീണ്ടുമൊരു വിനയൻ മാജിക്....
ഭദ്രനും സൗമ്യയും പൊളിക്കട്ടെ...
ന്നാലും സഹോ ഭദ്രനെ ചതിച്ച രഞ്ജിനിക്കിട്ടൊരു പണി കൊടുക്കണമല്ലോ.... അതുവേണം സഹോ.....
നന്ദുസ്
❤️🔥❤️🔥❤️🔥❤️🔥❤️🔥
Superb bro 😍
Nice continue
കൊള്ളാം
🥰
ലാളനം കഥ അവസാനിപ്പിച്ചു അല്ലെ ബ്രൊ 😭
എനിക്ക് ഇഷ്ടപ്പെട്ട കഥ ആയിരുന്നു
അത് വേഗം തീർത്തത് പോലെ തോന്നി
അവന്റെ ചെറിയമ്മ അവന്റെ വീട്ടിൽ നിൽക്കാൻ വന്നതിനു ശേഷമുള്ള പാർട്ടും
ത്രീസവും കൂടെ എഴുതാമായിരുന്നു
രഞ്ജിനിക്ക് അന്ന് ചെയ്തതിൽ കുറ്റബോധവും ഭദ്രനോട് പഴയപോലെ സ്നേഹവും ഉണ്ടേൽ സൗമ്യയും മീനാക്ഷിയും കഴിഞ്ഞിട്ട് മൂന്നാം സ്ഥാനമായി രഞ്ജിനിയെ കാണാൻ ഭദ്രന് ശ്രമിക്കാവുന്നതാണ്
മാസത്തിൽ ഒരു തവണ അവളുടെ കൂടെ പോയി നിന്നാൽ മതിയല്ലോ
From: Chapter 5