0%

Chapter Title : സൗദാമിനി കൊച്ചമ്മ 2 [മന്മഥൻ]

Author : മന്മഥൻ Read All Parts 3.3K

വന്നപോലെ.... പേടി അല്ല ഇതുപോലൊരു ആറ്റം ചരക്കിനെ അവൻ സ്വപ്നത്തിൽ പോലും കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല അതിന്റെ ഒരു പരിഭ്രാന്തി അവനെ വല്ലാതെ തളർത്തി

എന്ത് പറ്റിയേടാ.....

അവന്റെ മുഖഭാവം കണ്ട സൗദാമിനി ചോദിച്ചു

ഒന്നുമില്ല കൊച്ചമ്മേ അവൻ വിക്കലോടെ പറഞ്ഞു

ഉം ... ഇന്നലെ ഇതൊന്നുമരുന്നില്ലല്ലോ ശൗര്യം... ഇപ്പൊ എന്താ?

അത്... അത് ... ഇങ്ങനെ കണ്ടപ്പോ എനിക്ക്... എനിക്ക് അവൻ വിക്കി

നിനക്ക്... പറ ... എന്തോപറ്റി നിനക്ക്

അത് എന്ത് സുന്ദരിയെ കൊച്ചമ്മേ നിങ്ങൾ... ഒരു ദേവതയെ പോലെ തോന്നുന്നു...

എന്തൊരു വെളുപ്പാ ശരീരം മുഴുവൻ... ഇങ്ങനെ നോക്കിയിരിക്കാൻ തോന്നുവാ

ആഹാ... നോക്കിയിരിക്കാനോ... കൊല്ലും നിന്നെ ഞാൻ... എന്നെ നോക്കിയിരിക്കാൻ ആണോ ഞാൻ വന്നത്.. അവന്റെ ഒരു സാഹിത്യം

നീ എന്റെ ജോലിക്കാരൻ ആണ്,,, ഞാൻ പറയുന്നത് നീ അനുസരിച്ചാൽ മതി കേട്ടോ ? ഞാൻ ഇന്നലെ പറഞ്ഞതൊന്നും നീ മറക്കണ്ട

നീ എന്റെ കാടു വെട്ടിത്തെളിക്കുന്നില്ലേ ? വാ വന്നു വടിച്ചു താ.. അവൾ കീഴ്ചുണ്ട് കടിച്ചുകൊണ്ട് അവനെ വശ്യമായി നോക്കികൊണ്ട് പറഞ്ഞു

ഇങ്ങനെ ഇരുന്നാൽ പറ്റില്ല കൊച്ചമ്മേ

പിന്നെ എങ്ങനെ വേണം നീ പറ

ഇവിടെ ഈ കട്ടിലിൻ്റെ വെളുമ്പിൽ വന്നു കാല് താഴേക്കു ഇട്ടു കിടക്കണം അവൻ പറഞ്ഞു

അവൾ കട്ടിലിൽ അമർന്നിരുന്ന തൻ്റെ വിടർന്ന നിതംബങ്ങൾ പതുക്കെ ഉയർത്തി കട്ടിലിന്റെ അരികിലെത്തി കാലുകൾ താഴേക്കിട്ടു കിടന്നു

അവന്റെ കണ്ണുകൾ പുറത്തേക്കു തള്ളി ... അവൻ അവളെ മുഴുവൻ ഒന്നുഴിഞ്ഞു നോക്കി.... ഹോ... അവൻ അറിയാതെ വിളിച്ചു പോയി

കറുത്ത

💬 Comments

View all comments