സൗദാമിനി കൊച്ചമ്മ [മന്മഥൻ]
📝 Ongoing
👁 1.4M views ❤ 775 likes 💬 81 comments
സൗദാമിനി കൊച്ചമ്മ
Saudamini Kochamma | Author : Manmadhan
പഴമയുടെ പ്രൗഢിയിൽ തലയെടുത്തു നിൽക്കുന്ന തമ്പി അദ്ദേഹത്തിന്റെ പുഴക്കരയിൽ ബംഗ്ലാവിന്റെ തിരുമുറ്റത്ത്. പൊട്ടിച്ചിരികളും തമാശകളും ഉയർന്നു കേൾക്കുന്നുണ്ട്
മുറ്റത്ത് തമ്പി അദ്ദേഹവും സൗദാമിനി കൊച്ചമ്മയും അവരുടെ മകൾ പത്ത് വയസ്സുള്ള ആശാലതയും കാര്യസ്ഥൻ കുട്ടൻ പിള്ളയും തമ്പിയുടെ രണ്ട് ചങ്ങാതിമാരും സൗദാമിനിയുടെ മൂത്ത അമ്മാവനും ഒക്കെ ഉണ്ട് എല്ലാവരും കൂടി എന്തൊക്കൊയോ സംസാരിക്കുന്നുണ്ട്
നാട്ടിലെ പ്രമാണിയാണ് തമ്പി അദ്ദേഹം, കൂട്ടുകുടുംബം ആയി താമസിച്ചിരുന്ന പുഴക്കരയിൽ ബംഗ്ലാവിൽ തമ്പിയും ഭാര്യ സൗദാമിനിയും മകളും മാത്രമാണ് ഇപ്പോൾ താമസിക്കുന്നത് പിന്നെ കുറച്ചു പണിക്കരും .. തമ്പിക്ക് മൂന്ന് നാല് കൊല്ലമായി തീരെ സുഖമില്ല ... ചികിത്സകൾ നടക്കുന്നുണ്ട്, ഇപ്പോൾ ബലം കൊടുത്തുള്ള ഒന്നും പുള്ളിക്ക് ചെയ്യാൻ കഴിയില്ല... അതിന്റെ തെളിച്ചക്കുറവ് സൗദാമിനി കൊച്ചമ്മയുടെ മുഖത്ത് ഉണ്ടുതാനും...
ചന്ദ്രൻ ചേട്ടൻ അല്ലെ വരുന്നത് കൂടെ ആരാണ് ഒരു പുതിയ ആൾ.. ചെറുപ്പക്കാരൻ.. പെട്ടിയൊക്കെ ഉണ്ടല്ലോ... ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ പുറത്തേക്ക് നോക്കി കൊണ്ട് കാര്യസ്ഥൻ കുട്ടൻ പിള്ള പറഞ്ഞതും എല്ലാവരും അങ്ങോട്ട് നോക്കി
ചന്ദ്രൻ പിള്ളയും കൂടെയുള്ള ചെറുപ്പക്കാരനും നടന്ന് അവരുടെ അടുത്തെത്തി
ഇതാരാ ചന്ദ്രാ ... ? തമ്പി ചോദിച്ചു
തമ്പി അദ്ദേഹം അന്നൊരു ഡ്രൈവറെ വേണമെന്ന് പറഞ്ഞില്
💬 Comments
View all comments