സൗദിയാത്ര (joke) by-Pankan

📝 Ongoing

👁 8506 views ❤ 275 likes 💬 12 comments

സൗദിയാത്ര(joke)

saudi Yathra by പങ്കന്‍

ഈ കഥ ഏതേലും പയലുകള്‍ക്ക് അറിയാമെങ്കി ചുമ്മാ എന്റെ തലേ ഓടി തള്ളി കേറരുത് ഇത് പങ്കന്‍ സ്റൈല്‍ ഇഷ്ടമായ പറയീന്‍ .

എല്ലാ മന്ത്രി സഭയിലും ഓരോ കീടം പയലുകള്‍ കാണുമല്ലോ ചക്കരപെരട്ടിയും മഹാരായനും ഒക്കെയൊള്ള ഓള്‍ഡ്‌ കാലം  കൊട്ടാരം വിദൂഷകന്‍ എന്ന പോസ്റ്റില്‍ ഒരു പയല് കാണും കഴിഞ്ഞ മന്ത്രി സഭയില് തിരുവന്ജൂര്‍ അണ്ണന്‍ ആണെന്ന്കില്‍ ഇപ്പൊ ലോക ഇടിവീരന്‍ മുഹമ്മദലി അപ്പിയെ മലപ്പുറംകാരനാക്കി അതും പോരാഞ്ഞു കുടുംബക്കാരെ ഹെല്പ് ചെയത് തൂറി വാരി പുറത്തായ നമ്മ ഇ പി അണ്ണന്‍വരെ എത്തി നില്‍ക്കുന്ന വിദൂഷക സാമ്രാജ്യം .     അതെ പോല ഇടക്കാലത്ത്ന മ്മ ലീഡര്‍ മുഖ്യനായി ഇരിക്കുന്ന സമയത്ത് ഒരു സകലകലവല്ലവന്‍ ഉണ്ടായിരുന്നു അറബിയില്‍ നമ്മുട നാടോടിക്കാറ്റിലെ മാമുക്കോയയുടെ അത്ര പാണ്ടിത്യം ഉള്ള ഭാഷകുലോത്തമഉത്തുങ്ക പുങ്കവന്‍ പട്ടം മുഖ്യന്റെന്നു വെടിച്ച  സാഷാല്‍ നമ്മ സീതിയണ്ണന്‍ ...വോ ..ആ അപ്പിയെ എത്ര പേര്‍ക്കറിയാം?

ഈ അപ്പിയുടെ അറബി പണ്ട്യത്യ ത്തിലുള്ള പൊളപ്പ് കേട്ട് സൗദി അറേബ്യന്‍ ഭരണം പഠിച്ചു ഇവിടെ പല നല്ല കാര്യങ്ങളും നടത്താന്‍ സീതിയപ്പിയെ കരുണാകരന്‍ സൗദിക്ക് പറഞ്ഞയച്ചു ..സത്യത്ത്ത്തില്‍ ലോകത്തേറ്റവും കൂടുതല്‍ പയലുകള്‍ യൂസ് ചെയ്യുന്ന ഭാഷാ സീതി ഹാജിക്ക് നല്ല പോലെ അറിയാം അപ്പൊ നിങ്ങള്‍ കരുതും ഇംഗ്ലീഷ് പുലി ആണെന്ന്... അല്ല ആംഗ്യ ഭാഷ യില്‍ പുപ്പുലി  എങ്ങനെയൊക്കെയോ പുള്ളി കോക്രി കാണ

📚 Chapters

1 published

Related Stories

💬 Comments

View all comments