സൗഹൃദം പക പ്രണയം [Gusthavo]
📝 Ongoing
👁 159616 views ❤ 145 likes 💬 7 comments
സൗഹൃദം പക പ്രണയം
Sauhridam Paka Pranayam | Author : Gudthavo
"മതി ഇനി ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂല ഞാൻ നിർത്തി "
ഇത്രയും പറഞ്ഞ് കോളും കട്ട് ചെയ്ത് ഫോണും വലിച്ചെറിഞ്ഞ് കിടക്കയിലേക്ക് വീണു .
കണ്ണ് നിറഞ്ഞൊഴുകി...
അതിന് അവളെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടണോ...? നീ വെറും മണ്ടൻ ആയിരുന്നെട എന്നാരോ പറയുന്നപോലെ....
മനസ്സിൽ മുഴുവൻ ഈഗോ നിറഞ്ഞൊഴുകി... ഒരു പെണ്ണ് തന്നെ വൃത്തിയായി പറ്റിച്ചിരിക്കുന്നു....
ആദ്യം കണ്ടപ്പോ ദിവ്യ പ്രേമം ഒന്നും മനസ്സിൽ എവിടെയും ഉണ്ടായിരുന്നില്ല . കൂട്ടത്തിൽ കൊള്ളാവുന്ന ഒരു ചരക്ക് . മുട്ടുവിൻ തുറക്കപ്പെടും എന്ന് മനസ്സിൽ കരുതി ഒന്ന് മുട്ടി.
മനസ്സ് ഒരു ആറ് മാസം പിന്നിലേക്ക് പോയി.കൂടെ പബ്ജി കളിച്ചു നടന്നവൻ്റെ കല്യാണം കൂടാൻ കൊച്ചിക്ക് ട്രെയിൻ കയറിയ ദിവസം . വണ്ടി കയറുമ്പോ അറിഞ്ഞിരുന്നില്ല ഒരു മരകുരിഷ് എടുത്ത് തലേൽ വെക്കാനുള്ള പോക്കാണ് എന്ന്. വൈകുന്നേരം ആയപ്പോഴേക്കും എറണാകുളം നോർത്തിൽ എത്തി . സ്റ്റേഷനിൽ കല്യണ ചെക്കൻ്റെ അനിയൻ കാത്തുനിൽക്കും എന്നാണ് പറഞ്ഞത് .ട്രെയിൻ ഇറങ്ങി കാത്തുനിന്നവനേം തപ്പി നടക്കുമ്പോഴാണ് ഫോൺ റിംഗ് ആവുന്നത് എന്നെ കൂട്ടികൊണ്ട് പോകാൻ വന്നവനാണ് നിൽക്കുന്ന സ്ഥലം പറഞ്ഞപ്പോ അവൻ അടുത്തേക്ക് വന്നു ഫോട്ടോ കണ്ട പരിചയം ഉള്ളതുകൊണ്ട് ആളെ തിരിച്ചറിഞ്ഞു . ഫോട്ടോ കണ്ട പരിചയം അല്ലാതെ ഇവനും ആയി വലിയ അടുപ്പം ഒന്നും ഇല്ല ഫോർമലിറ്റിക്ക് വേണ്ടി ഒരു ചിരിയും ചിരിച
💬 Comments
View all comments