Chapter Title : സൗഹൃദത്തിന്റെ അതിരുകൾ
എല്ലാവരും സെറ്റ് ആയി ഇരിക്കുകകയാണ്. എന്റെ മാനേജർ ഏറ്റവും മുന്നിൽ തന്നെയുണ്ട്. ഒരു ചിരിയൊക്കെ ചിരിച്ചു ഞാൻ അകത്തു കയറി. നോക്കുമ്പോൾ 1 റോ സീറ്റ് കാലിയാണ്. അതിൽ കയറി ഞാൻ വിൻഡോ സീറ്റ് പിടിച്ചു. അപ്പോൾ രവി പ്രിയയുമായി വന്നു ബൈക്കിൽ. അവളെ ഡ്രോപ്പ് ചെയ്തു എന്നോടും യാത്രപറഞ്ഞു അവൻ ബസിലേക്ക് നോക്കി നിന്നു. അവൾ മുന്നിൽത്തന്നെ ഞങ്ങളുടെ സുഹൃത്തായ രശ്മിയുടെ ഒപ്പം സീറ്റ് പിടിച്ചു. യാത്ര പറഞ്ഞു രവി പോയി. തൊട്ടുപുറകേ വേറൊരു പെൺകുട്ടി ബസിൽ കയറി, കമ്പികുട്ടന്.നെറ്റ് നോക്കിയപ്പോൾ എന്റെ അടുത്ത് മാത്രമേ സ്ഥലമുള്ളൂ. ഉടനെ പ്രിയ എഴുന്നേറ്റു ആ കുട്ടിയോട് രശ്മിയുടെ കൂടെ ഇരുന്നുകൊള്ളാൻ പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു വന്നിരുന്നു. കാര്യം എനിക്ക് സന്തോഷമായെങ്കിലും ഞാൻ കളിയായി പറഞ്ഞു, നീ വന്നില്ലാരുന്നേൽ ആ കൊച്ചിന്റെകൂടെ ഞാൻ മര്യാദക്കിരുന്നേനെ എന്ന്. അവൾ എന്നെ നല്ലപോലെ ഒന്ന് പീച്ചിയിട്ടു പറഞ്ഞു അങ്ങനെ നീ ഇപ്പൊ സുഖിക്കേണ്ടന്നു. അവളുടെ പെർഫ്യൂമിന്റെ മണവും പിച്ചുംകൂടെ ആയപ്പോൾ എനിക്ക് ചെറുതായി താഴെ ഒരനക്കം തുടങ്ങി... ആദ്യമായി അവളോട് തെറ്റായ ഒരു വികാരം.
എന്നിട്ടും ഞാൻ അടങ്ങിയിരുന്നു, അവളോട് തമാശകൾ പറഞ്ഞിരുന്നു. ഞങ്ങളുടെ തുടകൾ പരസ്പരം ഉരഞ്ഞു. എനിക്ക് എന്തോ വല്ലാത്ത വികാരം പോലെ തോന്നി. അവളുടെ വശ്യമായ ചിരിയും കൂടെ ആയപ്പോൾ സഹിക്കാൻ വയ്യെന്ന അവസ്ഥയായി. പതുക്കെ ഞാൻ സംസാരത്തിനിടയിൽ അവളുടെ തോളത്തൊക്കെ കൈ വച്ചു. ചിരിച്ചു ചിരിച്ചു ഒന്നുമറിയാത്തപോലെ അവളുടെ തുടയിലും. അവൾ അതിനു മുകളിൽ കൈ വച്ചു പിന്നെയും ചിരിച്ചു. ഇരുട്ടായി തുടങ്ങി. ഭക്ഷണം
💬 Comments
View all comments