Chapter Title : സൗമ്യ ആന്റി ശിക്ഷ 1 [Angitha_tvm]
മെല്ലെ ബലം വെച്ചു തുടങ്ങി ഞാൻ കൈയ് മുന്നിലേ കൊണ്ടുവന്നു മൂടി പിടിച്ചു🥹
അപ്പോൾ ചൂരലിന്റെ അറ്റം ന്റെ താടിക് താഴെ തട്ടി ന്റെ മുഖം മെല്ലെ ആന്റി ഉയർത്തി
ന്തടാ നി ഉള്ളത് പറ വേഗം അഹ്ഹ്
ഞാൻ രണ്ടും കല്പിച്ചു ആന്റിയോട് കാര്യം തുറന്നു പറഞ്ഞു
ഇത് കേട്ട് ചിരിച്ച ആന്റി ശെടാ ഇത് നേരത്തെ പറയേണ്ടേ അവളുടെ കൈയിൽ നിന്നും കാര്യമായി ഒന്നും കിട്ടുന്നില്ലേ അതാണ് ഇത്രയും കൊതി നിനക്ക്
അത് ഞാൻ മാറ്റി തരാം
സമയം കളയാതെ ഏണിക്ക് മോനെ
ഞാൻ എണിറ്റു
ആന്റി ചൂരലിനു മേശയിൽ തട്ടി
ടാ അവിടെ പിടിച്ചു നിക്ക് ഇപ്പോൾ ഒരു ഡോസ് ഞാൻ തരാം
ചൂരൽ മേശയിൽ വെച്ച ശേഷം ആന്റി ടോപ് ഒക്കെ ഒന്ന് വലിച്ചു സെറ്റ് ആക്കി മുടി പൊക്കി കെട്ടി ശേഷം കൈയിൽ പറ്റിയ എണ്ണ ചൂരലിൽ തേച്ചു പിടിപ്പിച്ചു
അടിക്കാൻ പാകത്തിന് പുറകിലേക്ക് മാറി ടായിട്ട് നിക്കറിൽ നിറഞ്ഞു നിന്നിരുന്ന ന്റെ ചന്തിയിൽ മേലെ ചൂരലിനു തടവി 🥹
ആ തണുപ്പ് ചന്തിൽ വന്നപ്പോളേക്കും 💥പ്ലാച്ച്
ആദ്യം അടിയിൽ തന്നെ ചന്തി പൊട്ടിയോ എന്ന് സംശയം ആയി എനിക്ക് ഞാൻ വേദന കാരണം ഒരു സൈഡിലേക് മാറി നിന്നും
💥പ്ലാച്ച് 💥 പ്ലാച്ച് തുടയിൽ രണ്ടെണ്ണം പൊട്ടിച്ച ശേഷം ചൂരൽ വീശി ആന്റി വാ വാ വന്ന് പൊസിഷൻ നിക്ക് വാടാ
ഞാൻ വീണ്ടും വന്ന് നിന്നു കാലുകൾ വിറക്കാൻ തുടങ്ങി
ആന്റി വീണ്ടും ചൂരൽ പൊക്കി 💥പ്ലാച്ച്
💬 Comments
View all comments