0%

Chapter Title : സൗമ്യ പുരാണം 1 [ഗുലാൻ]

Author : Kambikathakal Read All Parts 379

ഒന്നും ചെയ്യാൻ പറ്റിയില്ല..അല്പം കൂടി കഴിഞ്ഞു വീണ്ടും എന്റെ ചന്തിയിൽ പിടുത്തം വീണു ഞാൻ പെട്ടന്നു തന്നെ തിരിഞ്ഞു നോക്കി ആളുകൾക്കിടയിലൂടെ ഒരു പുലിയുടെ മാസ്ക് ഇട്ടു ഒരാൾ തിരിഞ്ഞു നടന്നു പോകുന്നു ആരാ എന്ന് എനിക്ക് ഉറപ്പു വരുത്താൻ കഴിയുന്നില്ല എന്നാൽ അയാൾ ഇട്ടിരുന്ന ഇളം മഞ്ഞ ഷർട്ട് നേരെത്തെ ജോൺ ധരിച്ചിരുന്ന പോലെ ഉള്ള വസ്ത്രം ആയിരുന്നു എന്നാൽ ജോൺ തന്നെ ആണെന് ഉറപ്പു വരുത്താൻ എനിക്ക് സാധിച്ചില്ല ഏലാം വളരെ പെട്ടന്നു ആയിരുന്നു. നല്ല വേദനിച്ചു ആ പിടുത്തത്തിൽ നല്ല ആരോഗ്യമുള്ള ആരോ ആണ് അത് ഉറപ്പാ...

അങ്ങനെ ഉത്സവം കഴിഞ്ഞു ഞങ്ങൾ വീട്ടിൽ മടങ്ങി എത്തി.. കുഞ്ഞിനെ ഉറക്കിയ ഞാനും കിടന്നു മനസ്സിൽ ഉത്സവത്തിനിടയിൽ നടന്ന സംഭവം ആയിരുന്നു എന്നെ ഒരാൾ അങ്ങനെ പിടിക്കാൻ കാരണം എന്തായിരിക്കും എന്ന് ആലോചിച്ചു ഞാൻ പതിയെ മകൾ ഉണരാതെ കട്ടിലിൽ നിന്നും എഴുനേറ്റു ശേഷം ഞാൻ കണ്ണാടിയിൽ ചെന്നു എന്നെ അടിമുടി ഒന്നു നോക്കി മോളെ പ്രസവിച്ച ശേഷം ഞാൻ എന്റെ ശരീരം വളരുന്നത് ശ്രേധിച്ചില്ല ഞാൻ ഇപ്പോൾ പഴയതു പോലെ അല്ല എന്നു ഞാൻ മനസിലാക്കി പ്രസവ സമയത്തു നന്നായി ഞാൻ പഴവർഗങ്ങൾ ജ്യൂസ് അങ്ങനെ കഴിക്കുമായിരുന്നു പോരാത്തതിന് ജോലിക്കു ഇപ്പോൾ മൂന്ന് വർഷം ആയി പോകുന്നില്ല എല്ലാം കൊണ്ടും ഞാൻ ഒന്നു മിനുങ്ങി അല്പം നിറം വച്ചു ഞാൻ ഇപ്പോൾ ഇരുനിറം ആയി മുഖം പറയുക ആണേൽ നന്നായി കവിൾ വച്ചിട്ടുണ്ട്..ചുണ്ടുകൾ തടിച്ചു നല്ല ഷേപ്പ് ഉള്ള ശരീരം ആയി മാറി

💬 Comments

View all comments