0%

Chapter Title : സൗമ്യ പുരാണം 1 [ഗുലാൻ]

Author : Kambikathakal Read All Parts 369

മനോജ് ഒന്നും അധികം സംസാരിക്കുന്നില്ല മനോജ് എന്തോ ഉള്ളിൽ ഒളിക്കുന്നതായി എനിക്ക് മനസിലായി ഞാൻ മനോജിനോട് സംസാരിക്കുന്നത് വാട്സാപ്പിൽ മെസേജ് അയച്ചാണ്

ഞാൻ; എന്ത് ആണേലും എന്നോട് തുറന്നു സംസാരികാം...

മനോജ്: എങ്ങനെ പറയണം എന്നു അറിയില്ല കുറച്ച സീരിയസ് മാറ്റർ ആണ്...ഇവിടെ വച്ചു പറയാൻ പറ്റില്ല നമുക്കു ബീച്ചിൽ പോയാലോ..

ഞങ്ങൾ ബീച്ചിൽ എത്തി മനോജ് എന്നോട് തുറന്നു സംസാരിച്ചു മനോജ് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ സ്തംഭിച്ചു നിൽക്കുക ആയിരുന്നു...മനോജ് പറഞ്ഞു താൻ ഇതുവരെ ഒരു പെൺകുട്ടിയെ സ്നേഹിച്ചിട്ടില്ല പക്ഷെ അയാൾ പുരുഷന്മാരെ ആണ് സ്നേഹിച്ചത്...അതെ അയാൾ ഒരു " ഗെ " ആണ് താൻ ഒരു പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ കാര്യം അയാളുടെ വീട്ടിൽ ആർക്കും അറിയില്ല എന്നോട് മാത്രം ആണ് ഇത് പറഞ്ഞിട്ടുള്ളത് എന്നാൽ താൻ " ഗെ " ആയതു കൊണ്ട് വിവാഹത്തിന് ശേഷം ശാരീരികമായും മാനസികമായും താൻ ഒരു നല്ല ഭർത്താവായിരിക്കും എന്ന് അയാൾ ഉറപ്പു തന്നു..എനിക്ക് ഉടനെ ഒരു മറുപടി പറയാൻ കഴിഞ്ഞില്ല എനിക്ക് ആലോചിക്കാൻ സമയം വേണം എന്ന് ഞാൻ മെസേജ് അയച്ചു ..

ഈ കാര്യം ആർക്കെല്ലാം അറിയാം എന്നു ഞാൻ മെസ്സേജ് ഇട്ടു..താൻ സെക്സ് ചെയ്ത തന്റെ ഒരു സുഹൃത് സാം എന്ന ആളും പിന്നെ സാമിന്റെ ഒരു ബന്ധു ജോൺ എന്ന ആൾക്കും മാത്രം ആണ് അറിയാവുന്നത്..സാം മനോജേട്ടന്റെ ക്ലാസ്സ്‌മേറ്റ് ആണ്. സാം ഗേ ആണെന് അവരുടെ വീട്ടിൽ അയാൾ പറഞ്ഞു, എന്നാൽ അത് അവരുടെ വീട്ടിൽ അകെ

💬 Comments

View all comments