Chapter Title : സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 11 [അനൂപ്]
എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു.
എന്നെ കണ്ടതും ദിവ്യയുടെ മുഖത്ത് നിർവചിക്കാനാവാത്ത വിവിധ ഭാവങ്ങൾ മിന്നി മറഞ്ഞു. അവൾ വേഗം എന്റെ നേരെ നടന്നു വന്നു .
അവൾ എന്റെ വയറിൽ ഇടിക്കും എന്ന് എനിക്ക് 100% ഉറപ്പുള്ളതുകൊണ്ട് ഞാൻ വയർ ടൈറ്റ് ചെയ്തു പിടിച്ചു.
എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല, അടുത്തു വന്നതും ദിവ്യ കൈ ചുരുട്ടി എന്റെ വയറിൽ ഒറ്റയിടി.
ആാാ.....
ദിവ്യ കൈ കുടഞ്ഞു....
രണ്ടുദിവസം കൊണ്ട് ഞാൻ അറിയാതെ നീ ഇതിനകത്തു ഇഷ്ടിക വല്ലതും കേറ്റി വെച്ചോ ഡാ തെണ്ടീ....
മനുഷ്യന്റെ കയ്യും പോയി....
ദിവ്യ എന്റെ ഷർട്ട് പൊക്കിയിട്ട് വയറിൽ അമർത്തി ഒരു കിഴുക്ക്.
ഹആആആ....
ഞാൻ വേദന കൊണ്ട് പുളഞ്ഞു പോയി.
എന്താ മോനെ വേദനിച്ചോ..... എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും....
ദിവ്യയെന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു .
ഞാൻ കളിച്ചാൽ എങ്ങനെയായിരിക്കുമെന്ന് എന്റെ പൊന്നുമോൾക്ക് നല്ലപോലെ അറിയാല്ലോ.
ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.
പോടാ നാറി.....
അവൾ എന്നെ തള്ളി മാറ്റി.
വഴിയിൽ പോകുന്നവരൊക്കെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആരതിക്ക് അതു മനസ്സിലായി.
മതി മതി.... എല്ലാവരും ശ്രദ്ധിക്കുന്നുണ്ട് കേട്ടോ.... ചുമ്മാതെ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ. നമുക്ക് ഏതെങ്കിലും റസ്റ്റോറന്റിൽ പോയിരിക്കാം.
ആരതി പതിയെ മുന്നോട്ടു നടന്നുകൊണ്ട് പറഞ്ഞു.
ഓക്കേ....
എന്റെ വലതുകൈയ്യിൽ മുറുകെപ്പിടിച്ചുകൊണ്ട് ദിവ്യ എന്നോട് ചേർന്ന് നടന്നു.
ആരതി തിരിഞ്ഞ് നോക്കി.
ദിവ്യ കാണാതെ ഞാൻ അവളെ സൈറ്റ് അടിച്ചു കാണിച്ചു.
ആരുടെയും ഒരു ശല്യവും ഇല്ലാത്ത സെവൻ സ്പ്രിങ് ബേക്കറിയുടെ ഒരു കോണിൽ ഞങ്ങൾ മൂന്നു പേരും ഇരുന്നു.
💬 Comments
View all comments