0%

Chapter Title : സൗമ്യ ടീച്ചറെ ഊഴമിട്ട് കളിച്ച കഥ 6 [അനൂപ്]

Author : Kambikathakal Read All Parts 1.4K

രണ്ടും കൂടെ അങ്ങോട്ട് വാ ഫോട്ടോ എടുക്കാൻ നിങ്ങളെയും നോക്കി നിൽക്കുവാ എല്ലാരും. നമ്മൾ എന്തിനാ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നേ. നിങ്ങൾ വാ നമുക്ക് പോകാം.
ഫിദ തിരിച്ചുനടന്നു. എനിക്ക് ടാറ്റാ തന്നിട്ട് ബാക്കിയുള്ള പെൺകുട്ടികളും അവളുടെ കൂടെ നടന്നു...

കാന്താരി നമ്മൾ ഇച്ചിരി ഓവർ ആയോ ഇന്ന്....
ഞാൻ ദിവ്യയെ നോക്കി....

ആണെങ്കിൽ എന്താ... വേറെ ആരുടെയും കൂടെ അല്ലല്ലോ, നീ എന്റെ കെട്ടിയോൻ അല്ലേടാ പട്ടി....നീ എനിക്ക് ചോറ് വാരി തരുന്നത് പത്തു പേര് കണ്ടെന്നും വെച്ചു
ആകാശം ഇടിഞ്ഞു വീഴനൊന്നും പോകുന്നില്ല..... ചുമ്മാതന്റെ വായിൽ നോക്കിയിരിക്കാതെ ആ തോരനും കൂടീ ഇച്ചിരി എടുത്തു താ.....
പ്ലേറ്റിലോട്ട് നോക്കിക്കൊണ്ട് ദിവ്യ പറഞ്ഞു....

ഈ കഴിക്കുന്നത് എല്ലാം എങ്ങോട്ടാടീ പോണേ...
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.
ദിവ്യ എന്ന നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.

ഇങ്ങനെ ചിരിക്കല്ലേ ഈ ചിരിയിലാ ഞാൻ വീണ് പോയേ....

കുറച്ചു നേരം കൊണ്ട് അവളെ ആ ചോറു മുഴുവനും തീറ്റിച്ചു....

ഏട്ടാ.....

ഉം....

എന്നെ എടുത്തോണ്ട് വാഷ്ബേസിൻ വരെ കൊണ്ടുപോകാമോ... വയറു ഫുള്ളായി പോയേ നടക്കാൻ വയ്യ....

അതിനെന്താ മുത്തേ....
ആ നിന്നനിൽപ്പിൽ ഞാനവളെ രണ്ടുകൈകൊണ്ടും കോരിയെടുത്തു...
ഞാൻ പെട്ടെന്ന് അവളെ പൊക്കി എടുക്കുമെന്നും ദിവ്യ വിചാരിച്ചില്ല അവൾ എന്റെ കയ്യിൽ കിടന്നു കുതറി.

അനുപേട്ടാ എന്നെ താഴെ നിർത്തു, ആരേലും കണ്ടാൽ നാണക്കേടാ, ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ. എന്റെ പൊന്നെ പ്ലീസ്.....

ഞാൻ ചിരിച്ചുകൊണ്ട് അവളെ താഴെ നിർത്തി.....

ദിവ്യ രണ്ടുകൈകൊണ്ടും

💬 Comments

View all comments