0%

Chapter Title : സൗമ്യരാഗം [സൗമ്യ സാം]

Author : Kambikathakal Read All Parts 554

ഏതാണ്ട് ഒരു മണിക്കൂറത്തെ വാഗ്വാദം കഴിഞ്ഞപ്പോൾ അവൾ സീറ്റിൽ പുറത്തോട്ട് നോക്കി ഇരിക്കാൻ തുടങ്ങി. ഞാൻ കാറിൽ നിന്നിറങ്ങി അല്പ ദൂരം നടന്നു. പിന്നെ തിരികെയും. പരീക്ഷ കഴിഞ്ഞ് മായ വിളിച്ചപ്പോൾ ഉച്ചയായിരുന്നു. ഞാൻ വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ അവളോട് ചോദിച്ചു,

“സൗമ്യാ, നമ്മൾക്ക് ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരേ?”

“മതി”

“അവൾക്ക് എന്തേലും വാങ്ങാൻ പോകുന്നുണ്ടോ?”

“പോകാം”

“എവിടെയാ പോകണ്ടത്?”

“എവിടെ കൊണ്ടോവാൻ പറ്റുമോ അവിടെ”

“ശരി, പിണങ്ങി ഇരിക്കാതെ.. അവളെക്കൊണ്ട് എന്തേലും വിചാരിപ്പിക്കും”

“ശരി. നിങ്ങടെ ഇഷ്ടം”

കണ്ണ് റോൾ ചെയ്തുകൊണ്ട് ഞാൻ വണ്ടി എടുത്തു. വഴിയിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് മാർക്കറ്റ് സ്ട്രീറ്റിൽ പോയി. രണ്ടാളെയും ഷോപ്പിങ്ങിന് വിട്ടിട്ട് ഞാൻ വണ്ടി പാർക്ക് ചെയ്ത് വന്നു. മായയ്ക്ക് അതൊരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. ആളും തിരക്കും ബഹളവും.. അവൾ സൗമ്യയുടെ കയ്യും പിടിച്ച് വലിയ സന്തോഷത്തിൽ അവിടെയൊക്കെ നടന്നു. കടകളിൽ കയറി ഡ്രെസ്സ് ഒക്കെ നോക്കി. കുറേ എണ്ണം ട്രൈ ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് ഞങ്ങളോട് രണ്ടാളോടും ചോദിച്ചു. കുറച്ച് ഫോട്ടോസും എടുപ്പിച്ചു. അവൾക്കും സൗമ്യയ്ക്കും ഡ്രെസ്സൊക്കെ വാങ്ങി രാത്രിയിലെ ഭക്ഷണം കൂടി കഴിച്ചിട്ടാണ് വീട്ടിൽ എത്തിയത്. സൗമ്യ ഏറെക്കുറേ സന്തോഷത്തിൽ ആയിരുന്നെന്ന് തോന്നി. വീട്ടിലെത്തിയ ഉടനേ ഞാൻ പോയി കുളിച്ച് വന്നു. ബാക്കിയുള്ളവർ ഫ്രെഷ് ആകാൻ പോകുമ്പോ ഒരു പെഗ്ഗ് അടിക്കാമെന്ന് കരുതി.

മായ കുളിക്കാൻ കയറിയപ്പോളാണ് സൗമ്യ പുറത്ത് അലക്കിയിട്ടിരിക്കുന്ന തുണികൾ എടുക്കാനുണ്ടെന്ന് എന്നോട് പറഞ്ഞത്. ഞാൻ മിനറൽ വാട്ടർ കുപ്പിയിൽ രണ്ട് പെഗ്ഗും വെള്ളവും ഒഴിച്ചിട്ട് പുറത്ത്

💬 Comments

View all comments