Chapter Title : സൗമ്യസരോവരം 2 [ചാത്തൻ]
ഒക്കെയാ യോഗം, വെറുതെ അല്ലല്ലോ പൊന്നും വേണ്ട പണവും വേണ്ട മോളെ തന്നെ മതി എന്ന് പറഞ്ഞ് ഒറ്റക്കാലിൽ നിന്നത്”
സൗമ്യയുടെ എടുത്ത് പിടിച്ച് നിൽക്കുന്ന ശരീരം ഒന്ന് കണ്ണൊണ്ട് ഒഴിഞ്ഞാണ് ശാന്തേച്ചി അത് പറഞ്ഞത്. സൗമ്യക്ക് നാണം വന്നെങ്കിലും, ചുണ്ടിൽ അഭിമാനത്തിന്റെ ഒരു ചെറു പുഞ്ചിരി തെളിഞ്ഞു.
ശാന്തേച്ചി കുറച്ച് നേരം വർത്താനം ഒക്കെ പറഞ്ഞ് പോയപ്പോ, സൗമ്യ എഴുന്നേറ്റ് ഫുഡ് റെഡി ആക്കി, ആദ്യം അഭിമോനെ കഴിപ്പിച്ചു. ശേഷം അവനെയും കൊണ്ട് ഉറക്കാൻ റൂമിലേക്ക് ഗോവണി കയറി.
ഗോവണി കയറുമ്പോ സൗമ്യക്ക് വീണ്ടും നടുവേദന തോന്നി. ഈ ഗോവണി കയറി ഇറങ്ങൽ ആണ് തന്റെ നടുവേദനയുടെ ഒരു കാരണമെന്ന് അവൾ മനസ്സിൽ പറഞ്ഞു.
മുല്ലശ്ശേരി തറവാട് പഴയ പേര്കേട്ട തറവാട് ആണ്. ഒരുപാട് മുറികൾ ഉള്ള വലിയ ഒരു കൊട്ടാരം പോലോത്തെ വീട്. പഴക്കം ഉണ്ടെങ്കിലും പ്രൗഢിക്ക് ഇപ്പോഴും കുറവൊന്നുമില്ല. വലിയ മുറ്റം, വലിയ പൂമുഖം അത് കഴിഞ്ഞാൽ ഉള്ളിലേക്ക് വന്നാൽ നടുമുറ്റം, ചെറുതും വലുതുമായ ഒരുപാട് മുറികൾ. നടുമുറ്റത്ത് വരാന്തയോട് ചേർന്ന് ഒരു ആട്ട്കട്ടിൽ, മുകളിലും ഒരുപാട് മുറികൾ ഉണ്ട്.
ആധുനിക സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മായേച്ചിയുടെ കല്യാണ സമയത്ത് താഴെ ഒരു മുറിയും മുകളിലെ രണ്ട് മുറിയും അറ്റാച്ച്ഡ് ബാത്രൂം സെറ്റ് ആക്കി. താഴെ മുറിയിൽ അച്ഛനുമമ്മയും മുകളിലെ ഒരു മുറിയിൽ താനും രാജീവും, മറ്റേ മുറി മായേച്ചിയുടെയും ആണ്.
മക്കൾ വലുതായതിൽ പിന്നെ മായേച്ചി ഓണത്തിനും വിഷുവിനും അല്ലാതെ നിൽക്കാൻ വരാറില്ല. ഇടക്ക് രാഹുൽ വരുമ്പോ മായേച്ചിയുടെ മുറി തന്നെയാ
💬 Comments
View all comments