0%

Chapter Title : സൗമ്യസരോവരം 2 [ചാത്തൻ]

Author : Kambikathakal Read All Parts 1.5K

അത് കഴിഞ്ഞിട്ട് മതി ബാക്കി എന്തും.

പതിവ് പോലെ രാജീവ് പോയിക്കഴിഞ്ഞ് ഒന്ന് മയങ്ങിയപ്പോ മൊബൈൽ റിങ് കേട്ട് എടുത്ത് നോക്കിയപ്പോ രാജീവാണ്. രാജീവിന് അത്യാവശ്യമായി ഇന്ന് വൈകുന്നേരം മുംബൈ പോകണം.
ഒരു പ്രൊമോഷൻ തരപ്പെട്ടിട്ടുണ്ട്. അതിന്റെ ട്രെയിനിങ് മുംബൈ ആണ്. അച്ഛനുമമ്മയെയും വിളിച്ച് പറഞ്ഞപ്പോ അവർ ഇന്ന് തന്നെ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്. കൂടെ രാഹുലും വരുന്നുണ്ട്. അവന്റെ എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോ പിജി നാട്ടിൽ ചെയ്യാൻ ആണത്രെ പ്ലാൻ. തറവാട്ടിൽ നിന്ന് പഠിക്കാം എന്നാണ് അവൻ പറയുന്നത്.

എല്ലാം കേട്ട് കഴിഞ്ഞപ്പോ സൗമ്യക്ക് നല്ല സങ്കടം ആയി, പ്രൊമോഷൻ കിട്ടുന്നതൊക്കെ തനിക്കും  സന്തോഷം ഉണ്ട്, പക്ഷേ രാജീവിനെ വിട്ട് നിൽക്കുന്നത് അവൾക്ക് അവൾക്ക് എന്തോ പോലെ. സംസാരത്തിൽ ആള് നല്ല ഹാപ്പി ആണ്, പ്രൊമോഷൻ കിട്ടാൻ പോവുന്നതിന്റെ ആവും.

വൈകുന്നേരം ആവുമ്പോഴേക്കും രാജീവിന് കൊണ്ട് പോവാൻ ഉള്ളതൊക്കെ സൗമ്യ റെഡി ആക്കി. രാജീവ് വന്ന് ഒരു കുളി പാസ് ആക്കി ഡ്രസ് മാറ്റി വേഗം പോയി.
തന്നോട് ഒരു നല്ല യാത്ര പോലും പറഞ്ഞില്ലല്ലോ എന്നവൾ ആലോചിച്ചപ്പോ താൻ ചികിത്സയുടെ ഭാഗം ആയി രാജീവിനോട് നോ പറഞ്ഞത് കൊണ്ടാണ് എന്ന് അവൾക്ക് തോന്നി. തന്റെ ശരീരം മാത്രം ആണോ രാജീവിന് തന്നോടുള്ള സ്നേഹത്തിന്റെ കാരണമെന്ന് അവൾക്ക് തോന്നി.

അച്ഛനെ ഫോണിൽ വിളിച്ചപ്പോ എത്താൻ നാളെ രാവിലെ ആവും, ശാന്തേച്ചിയെ കൂട്ടിന് വിളിച്ചോളാൻ പറഞ്ഞു.

ശാന്തേച്ചിയെ വിളിച്ചപ്പോ ശാന്തേച്ചിയുടെ മോൾ വീണ ആണ് ഫോൺ എടുത്തത്, അപ്പോ പിന്നെ സൗമ്യ അവളോട് വരാമോ ചോദിച്ചപ്പോ അവൾ

💬 Comments

View all comments