0%

Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]

Author : Kambikathakal Read All Parts 5478

മുഖം കാണുമ്പോ ചോദിക്കില്ലേ…
സൗമ്യ എന്തോ ആലോചിച്ച് ഇരുന്നു. എന്നിട്ട് പറഞ്ഞു.

സൗമ്യ: നീ ആദ്യം പോയി ഡോക്ടറെ കണ്ട് വാ, മുത്തശ്ശനോടും മുത്തശ്ശിയോടും നീ തൃശ്ശൂർ ഫ്രണ്ടിന്റെ വീട്ടിൽ പോയി, കുറച്ച് ദിവസം കഴിഞ്ഞേ വരൂ എന്ന് ഞാൻ പറഞ്ഞോളാം. ഈ മരമോന്ത ശീരിയാവുന്നത് വരെ മോൻ താഴോട്ട് ഇറങ്ങേ വേണ്ട.
രാഹുൽ: പിന്നെ.. ഞാൻ ഇതിനകത്ത് ഇങ്ങനെ ഇരിക്ക്യെ… നല്ല കാര്യം ആയിട്ടുണ്ട്, എന്റെ കവിളിൽ അല്ലേ അടി കിട്ടിയത്, മാമിക്ക് തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…
സൗമ്യ: നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. ഭക്ഷണം ഞാൻ ഇങ്ങോട്ട് എത്തിക്കാം. അച്ഛനും അമ്മയ്ക്കും വയ്യാതൊണ്ട് അവർ ഇങ്ങോട്ട് കേറില്ല.

രാഹുൽ: എന്റെ പൊന്നു മാമി, ഇതിന്റെ ഉള്ളിൽ ഇങ്ങനെ ഇരുന്നാൽ ഞാൻ ബോർ അടിച്ച് ചാവും.
സൗമ്യ: ഒരു ബോർ അടിയും ഇല്ല. എന്റെ കയ്യിൽ കുറച്ച് ബുക്സ് ഉണ്ട് അത് വായിച്ച് ഇരുന്നാൽ മതി. പിന്നെ ഞാൻ ഉണ്ടല്ലോ നിനക്ക് കമ്പനി തരാൻ..
രാഹുൽ: ആ രണ്ടാമത് പറഞ്ഞത് ആണെങ്കിൽ ഓക്കേ… എത്ര ദിവസം വേണമെങ്കിലും ഏത് നരകത്തിലും ബോർ അടിക്കില്ല 😉😉😉…
സൗമ്യ: മോനെ… നിന്റെ ഒരു കവിളിൽ മാത്രം അല്ലേ അടി കിട്ടിയിട്ടുള്ളു… ഇങ്ങനെ ആണെങ്കിൽ മറ്റേ കവിൾ കൂടെ വീങ്ങും….
രാഹുൽ: അയ്യോ… വേണ്ടായേ…
സൗമ്യ: എന്നാ നല്ല കുട്ടിയായി, അച്ഛനും അമ്മയും എണീക്കുന്നത് മുന്നേ പോയി, ആ മുകുന്ദൻ ഡോക്ടറെ കണ്ട് വാ…

അതും പറഞ്ഞ് സൗമ്യ രാഹുലിന്റെ കവിളിൽ ഒന്നൂടെ തലോടി എഴുന്നേറ്റ് തന്റെ റൂമിലേക്ക് നടന്നു..
സൗമ്യ പോകുന്നതും നോക്കി രാഹുൽ നോക്കി ഇരുന്നു…

രാഹുൽ ഡോക്ടറെ കാണാൻ പോയി, അടുത്ത് തന്നെ ഉള്ള ഡോക്ടർ ആണ്. വല്യ തിരക്ക് ഉണ്ടാവാറില്ല.

രാഹുൽ പോയിക്കഴിഞ്ഞ് സൗമ്യ റൂമിൽ പോയി ഒന്ന് മയങ്ങി.
എണീറ്റപ്പോ സമയം നാലര.
അഭിമോൻ സ്കൂൾ വിട്ടു വന്നു.
അവന്ക് പാലും പഴംപൊരിയും കൊടുത്തു. രാഹുലിന് ഏറെ ഇഷ്ടമാണ് പഴം പൊരി എന്ന് സൗമ്യക്ക് അറിയാം. അവന്ക് വേണ്ടി ഉണ്ടാക്കിയതാണ്.

💬 Comments

View all comments