Chapter Title : സൗമ്യസരോവരം 3 [ചാത്തൻ]
ഉണർത്തി.
സൗമ്യ: അല്ല, എന്ത് ധൈര്യത്തിലാ നീ എന്നെ നേരത്തെ അങ്ങനെ ചെയ്തതു?
രാഹുൽ: അത് പിന്നെ, പറ്റിപ്പോയി.
സൗമ്യ: ഇനി പറ്റാതെ നോക്കിയാൽ നിനക്ക് നല്ലത്.
സൗമ്യ ലോഷൻ തേക്കൽ കഴിഞ്ഞ് എഴുന്നേറ്റ് ഗുഡ്നൈറ്റ് പറഞ്ഞ് റൂമിലേക്ക് പോയി.
രാഹുൽ ഫോണെടുത്ത് സൗമ്യക്ക് മെസ്സേജ് അയച്ചു.
രാഹുൽ: നല്ല വേദന ഉണ്ട്.
സൗമ്യ: സ്വഭാവത്തിന് ഇതു കിട്ടിയാൽ പോര.
രാഹുൽ: വേദന മാറാൻ ഒരറ്റ മൂലി ഡോക്ടർ പറഞ്ഞു തന്നിട്ടുണ്ട്.
സൗമ്യ: അതെന്താ…
രാഹുൽ: അത് പിന്നെ.. അത്.. ഈ അടിച്ച ആൾ മനസ്സ് വെച്ചാൽ നടക്കും.
സൗമ്യ: ആണോ, പറ കേൾക്കട്ടെ..
രാഹുൽ: അത്.. അത് പിന്നെ പറയാം….
തുടരും….
💬 Comments
View all comments