0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 2.8K

പ്രശ്നം ആണ് മോനെ… ഇതിനേയ് മരുന്നില്ല.

രാഹുൽ സൗമ്യയുടെ മുഖത്തേക്ക് തന്നെ നോക്കി, ആ വിറയ്ക്കുന്ന ചുണ്ടുകളിൽ തന്നെ കണ്ണ് വെച്ച് ഇങ്ങനെ പറഞ്ഞു…

രാഹുൽ: മരുന്നൊക്കെ ഉണ്ട്…
പക്ഷേ.. മരുന്ന് തരാൻ ഡോക്ടർക്ക് സമ്മതം അല്ല…

സൗമ്യ വേഗം എഴുന്നേറ്റു, അവൻ എന്താണ് പറഞ്ഞു വരുന്നതെന്ന് സൗമ്യക്ക് മനസ്സിലായിരുന്നു.

സൗമ്യ: നീ വേഗം ബ്രഷ് ചെയ്തു ഫ്രഷ് ആവ്, ഞാൻ വേഗം ഭക്ഷണം കൊണ്ട് വരാം.
ഇതും പറഞ്ഞ് സൗമ്യ വേഗം രാഹുലിന്റെ മുറിവിട്ട് താഴേക്ക് പോയി.

സൗമ്യ പോയതും രാഹുലിന് എന്തൊക്കെയോ മിസ്സിംഗ് പോലെ തോന്നി, മാമിയുടെ സാമീപ്യം തന്നെ ഒരു ലഹരി പോലെ. അത് അടുത്ത് നിന്ന് പോവുമ്പോൾ എന്തോ നഷ്ടബോധം പോലെ തോന്നുന്നു. രാഹുൽ വാഷ്റൂമിൽ പോയി ഫ്രഷ് ആയി വന്നപ്പോൾ റൂമിൽ രാവിലത്തെ ഫുഡ് ഉണ്ട്.

അവൻ വേഗം കഴിച്ച് വെറുതെ റൂമിൽ കിടന്നു, കണ്ണാടി നോക്കിയപ്പോൾ മുഖത്തെ പാടൊക്കെ പോയിട്ടുണ്ട്, ചെറിയ ഒരു ചുവപ്പ് മാത്രമേ ഉള്ളു. ആരെങ്കിലും കണ്ടാൽ തന്നെ അടി കിട്ടിയത് ആണെന്ന് ഇപ്പോ മനസ്സിലാവില്ല. അത്രയും ആശ്വാസം. നാളെ ഞായറാഴ്ച, അപ്പോ ഇന്ന് വൈകുന്നേരം കൂടെ അകത്ത് ഇരുന്ന്, മുത്തശ്ശനും മുത്തശ്ശിയും ഉച്ചക് ഉറങ്ങുമ്പോ പതിയെ പുറത്ത് ഇറങ്ങാം. മാമൻ നാളെ വൈകുന്നേരം എത്തും. നാളെ രാവിലെ ബാംഗ്ലൂർ പോയി കുറച്ച് ദിവസം അവിടെ നിന്ന് ബാക്കി സാധനങ്ങൾ ഒക്കെ എടുത്ത് തിരിച്ച് വരാം. മാമിയെ എങ്ങനെ വിട്ട് നിൽക്കും എന്നത് മാത്രമാണ് പ്രശ്നം.

ഓരോന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് സൗമ്യ രാവിലത്തെ പണിയെല്ലാം കഴിച്ച്

💬 Comments

View all comments