0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 2.8K

എഴുന്നേറ്റ് പോയി.

രാഹുൽ മാത്രം സൗമ്യയെ സഹായിച്ച് കിച്ചണിൽ നിന്നു.

രാഹുൽ: എന്താ മാമി പറ്റിയേ… മാമി ഓക്കേ അല്ലേ…
സൗമ്യ: ഇല്ലടാ ഒന്നുമില്ല… ഞാൻ ഓക്കേ ആണല്ലോ…
രാഹുൽ: എന്നിട്ടാണോ മുഖം ഇങ്ങനെ, പിന്നെ ഒന്നും കഴിച്ചില്ലല്ലോ…
സൗമ്യ: എനിക്ക് അത്രക്ക് വിശക്കുന്നില്ലടാ…
രാഹുൽ: എന്റെ മാമിക്ക് തീരെ നുണ പറയാൻ അറിയില്ല. ഈ മുഖം കണ്ടാൽ എനിക്ക് അറിയാം എന്തോ ഉണ്ടെന്ന്. എന്നോട് പറയാൻ പറ്റില്ലെങ്കിൽ വേണ്ട…
സൗമ്യ: ഇല്ലടാ… ഞാൻ ഓക്കേ ആണ്.

രാഹുൽ പിന്നെ ഒന്നും പറഞ്ഞില്ല.
എല്ലാം എടുത്ത് വെച്ച് കഴിഞ്ഞപ്പോ സൗമ്യ മുകളിലേക്ക് ഉള്ള ഗോവണി കയറി പിന്നാലെ രാഹുലും. തുള്ളിത്തുളുമ്പി ഞെരിഞ്ഞുടയുന്ന സൗമ്യയുടെ ചന്തികൾ പക്ഷേ രാഹുലിന് എന്തോ നോക്കാൻ തോന്നിയില്ല… മാമിയുടെ മനസ്സിൽ എന്തോ സങ്കടം ഉണ്ടെന്ന് അവന് മനസ്സിലായി.

സൗമ്യ റൂമിൽ കേറി വാതിലടച്ച് രാജീവിനോട് ഇപ്പോ വരാം എന്ന് പറഞ്ഞ് ഒരു സെക്സി നൈറ്റി എടുത്ത് വാഷ്റൂമിൽ പോയി മേല് കഴുകി. നിലക്കണ്ണാടിയിൽ തന്റെ ശരീരം സൗമ്യ വീക്ഷിച്ചു. അവൾക്ക് തന്നെ സ്വയം അഭിമാനം തോന്നി, പക്ഷേ ഇതൊക്കെ ഉണ്ടായിട്ടും രാജീവിന് പക്ഷേ തന്നോട് ഒന്നും തോന്നുന്നില്ലല്ലോ എന്ന് ആലോചിച്ച് അവൾ ആകുലപ്പെട്ടു.

മേല് കഴുകി, ആ നൈറ്റി ഇട്ട് അവൾ പുറത്തിറങ്ങി. നല്ല സുധാര്യമായ നൈറ്റി ഉള്ളിലുള്ളത് മൊത്തം പുറത്ത് എടുത്ത് കാണിക്കുന്നുണ്ട്.
ഒരു പുഞ്ചിരിയോടെ
രാജീവിനെ നോക്കിയപ്പോ അവൻ നല്ല ഉറക്കം ആയിരുന്നു. തന്നോടുള്ള ഈ അവഗണന കണ്ട് സൗമ്യയുടെ നെഞ്ച് നീറി.
സൗമ്യയും കിടന്നു. അവളുടെ മനസ്സിൽ എന്തോ

💬 Comments

View all comments