0%

Chapter Title : സൗമ്യസരോവരം 4 [ചാത്തൻ]

Author : kkstories Read All Parts 2.8K

അങ്ങോട്ട് എത്താനും, അവിടെ നിന്ന് സാധനങ്ങൾ എടുത്ത് തിരിച്ച് എത്താനും എത്ര സമയം വേണമോ… അതിനപ്പുറം സമയം എടുക്കാതെ ഇങ്ങോട്ട് വന്നോളണം..

രാഹുൽ സൗമ്യയുടെ അടുത്തേക്ക് നീങ്ങി നിന്നു.
രാഹുൽ: വേഗം ഇങ്ങോട്ട് തന്നെ വന്നാൽ????
സൗമ്യ: വന്നാൽ എന്താ… എനിക്ക് കമ്പനിക്ക് ഒരാൾ ആയല്ലോ….
രാഹുൽ: അത്രേ ഒള്ളൂ…
സൗമ്യ: പിന്നെന്താണാവോ മോന്റെ ഉദ്ദേശം…
രാഹുൽ: അത്.. അത്…
സൗമ്യ: ഒരു അതും ഇല്ല… ഞാൻ പോവാ… എനിക്ക് ഉറക്കം വരുന്നുണ്ട്…
രാഹുൽ: മാമി നിൽക്ക് പറയട്ടെ…

സൗമ്യ മിണ്ടാതെ റൂമിലേക്ക് പോയി.

രാഹുൽ നിരാശയിൽ കസേരയിലേക്ക് ഇരുന്നു.

ചാരി വെച്ച ബാൽക്കോണിയിയുടെ ഡോർ വീണ്ടും ആരോ തുറക്കുന്നത് കണ്ട് രാഹുൽ എത്തിനോക്കി… അവിടെ സൗമ്യയുടെ മുഖം തെളിഞ്ഞു. മുഖത്ത് മുഴുവൻ കുസൃതി നിറച്ച് ആണ് നിൽപ്പ്….

സൗമ്യ: മോനെ… ഡാ കള്ള ചെക്കാ… ബാംഗ്ലൂർ പോയി വേഗം തിരിച്ച് വന്നാൽ… അന്ന് നീ ചോദിച്ച… ആ ഒറ്റമൂലി ഇല്ലേ… അത്.. അത് തരുന്ന കാര്യം ആലോചിക്കാവുന്നതാണ് 😍😍😍😍…..

അതും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ സൗമ്യ റൂമിലേക്ക് ഓടി. രാഹുൽ കസേരയിൽ തരിച്ച് ഇരുന്നു. അവൻക്ക് അവിടെ നിന്ന് തുള്ളിച്ചാടാൻ തോന്നി….

റൂമിലേക്ക് എത്തിയ സൗമ്യ വാതിലടച്ച് ശബ്ദം ഉണ്ടാക്കാതെ കിടന്നു.

അതേ സമയം ഏതോ മായാലോകത്ത് കറങ്ങി നടക്കുകയായിരുന്നു രാഹുൽ. ആ ഒറ്റമൂലി… കവിളത്ത് ഒരു ചുംബനം മാത്രമാണ് താൻ ആഗ്രഹിച്ചത്…

പക്ഷേ ഇനി അത് ചോദിക്കുമ്പോ ആ പതുപതുത്ത വെണ്മേനിയെ വാരിപ്പുണർന്ന് ആ തളിർ ചുണ്ടിൽ ഒരു ചുടുചുംബനം ചോദിക്കണം…
മേലാകെ കുളിരണിഞ്ഞ്

💬 Comments

View all comments