Chapter Title : സൗമ്യസരോവരം 5 [ചാത്തൻ]
ആ കൂർത്ത കണ്ണിലേക്ക് ഉറ്റ് നോക്കി, മാമി എന്നെയും നോക്കിയല്ലോ… എന്നിട്ട് ആ മുഖം തന്റെ മുഖത്തേക്ക് വന്നു, നെറ്റിയിൽ ആ ചുവന്ന് തുടുത്ത ചെറിയ നനവുള്ള തളിർ ചുണ്ടുകൾ പതിയെ ആദ്യം ഒന്ന് തട്ടി, അതിന് ശേഷം മാമിയുടെ വലത്തെ കൈ തന്റെ കവിളിലൂടെ ഇടത്തെ ചെവി ഒന്ന് പതിയെ തടവി പിന്നോട്ട് പോയി പിരടിയിൽ എത്തി. അതേ സമയം മാമി കുനിഞ്ഞപ്പോൾ ആ വിടർത്തിയിട്ട മുടി മുന്നിലേക്ക് വീണ് തന്റെ മുഖം മുഴുവനും മൂടി…
തന്റെ സിരകളിലേക്ക് മനംമയക്കുന്ന സ്ത്രീ ഗന്ധം തുളച്ച് കയറി വന്നത് ആവോളം ആസ്വതിച്ചു…
ഒരേസമയം തന്നെ മാമി കൈകൊണ്ട് മാമിയോട് അടുപ്പിച്ചും മാമിയുടെ ആ ചെഞ്ചുണ്ടുകൾ തന്റെ നെറ്റിയിൽ അമർത്തിയും നിമിഷങ്ങൾ നീണ്ടു നിന്ന ഒരു ചുടുചുംബനം….
ചുവന്നു തുടുത്ത അധരങ്ങൾ തന്റെ നെറ്റിയിൽ ഞെരിഞ്ഞ് പുറത്തേക്ക് വളഞ്ഞ് നെറ്റിയെ ഒപ്പിയെടുക്കുന്ന പോലെ മുത്തിയെടുത്തു.
ആ ചുണ്ടിലെ നനവ് നെറ്റിയിൽ പതിയെ പടർന്നു .
ശേഷം ആ ചുണ്ടുകൾ പതിയെ പിൻവലിച്ചു. പിൻവലിച്ച ശേഷം തന്റെ കണ്ണിലേക്ക് ആഴ്ന്ന് നോക്കി… എന്നിട്ട് മാമി തന്നെ തന്നെ നോക്കി റൂം വിട്ട് പോയി…
കഴിഞ്ഞ് പോയ നിമിഷങ്ങൾ രാഹുൽ വീണ്ടും വീണ്ടും ഓർത്തെടുത്ത് ആനന്ദിച്ചു….
മുറി വിട്ട് പുറത്തേക്ക് ഇറങ്ങിയ സൗമ്യ താൻ പഴയ കോളേജ് കാലത്തെ കാമുകി ഭാവത്തിലേക്ക് പോയ പോലെ തോന്നി.
ഒരു കുസൃതി ചിരി അവളുടെ ചുണ്ടിൽ തത്തിക്കളിച്ചു. ഓരോന്ന് ആലോചിച്ച് സൗമ്യ പേയ്മെന്റ് കൗണ്ടറിൽ എത്തി പണം അടച്ചു തിരിച്ച് നടന്നു.
സൗമ്യയുടെ മൊബൈൽ
💬 Comments
View all comments