0%

Chapter Title : സൗമ്യസരോവരം [ചാത്തൻ]

Author : Kambikathakal Read All Parts 1.8K

മയേച്ചിക്ക് 2 മക്കൾ ആണ്, മൂത്ത മകൻ ഡിഗ്രി പഠിക്കുന്ന രാഹുൽ, ഇളയത് 12 ൽ പഠിക്കുന്ന മിനി.

രാഹുൽ കാണാൻ മിടുക്കനാണ്, പക്ഷേ ഇങ്ങ് തറവാട്ടിൽ ഇടക്ക് നിൽക്കാൻ വന്നാൽ സൗമ്യയുടെ ശരീരം നോക്കി വെള്ളമിറക്കൽ ആണ് പ്രധാന ഹോബി. നേരിട്ട് ഉഭദ്രവം ഇല്ലാത്തത് കൊണ്ട് സൗമ്യ അത് വല്യ കാര്യമാക്കാറില്ല, പ്രായത്തിന്റെ കുരുത്തക്കേട് ആയി കണ്ട് ഒഴിവാക്കി വിടാറാണ് പതിവ്. രാജീവിന് രാഹുലിനെ വല്യ കാര്യമാണ് താനും.

രാജീവ് കഴിഞ്ഞ് പോയിക്കഴിഞ്ഞ് വെട്ടിലെ ബാക്കി പണികളും തീർന്നപ്പോഴേക്കും അയലത്തെ ശാന്തേച്ചി വന്നു, സൗമ്യ ഒരു ചിരി പാസാക്കി ശാന്തേച്ചിയെ സ്വീകരിച്ചിരുത്തി, ശാന്തേച്ചി സൗമ്യയുടെ നടുവേദനയെ കുറിച്ച് എന്നത്തെയും പോലെ തിരക്കി, ഒരു കുറവുമില്ല ചേച്ചി എന്നൊരു ഒഴുക്കൻ മട്ടിൽ അവൾ മറുപടിയും കൊടുത്തു.

അല്ലെങ്കിൽ തന്നെ എത്ര ഡോക്ടർ മാരെ കാണിച്ചു, മരുന്ന് കഴിച്ചു, യാതൊരു കുറവും ഇല്ല. ചില ദിവസം രാജീവിന്റെ ആവശ്യത്തിന് വേണ്ടി നടുവേദന സഹിച്ച് കിടന്ന് കൊടുക്കും, അല്ലെങ്കിൽ ഇനി രാജീവിന് തന്നോട് മടുപ്പ് തോന്നിയാലോ എന്നൊക്കെ അവൾ ഭയന്നു.

തറവാടിന്റെ അവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഒരു പ്രധാന വൈദ്യരെ കുറിച്ച് ശാന്തേച്ചി സൗമ്യയോട് പറഞ്ഞു, നല്ല പ്രായമുള്ള ഒരു പ്രസിദ്ധ വൈദ്യനാണ്, ഒന്ന് പോയി കണ്ടു നോക്കൂ എന്ന് പറഞ്ഞപ്പോ സൗമ്യ നോക്കാം എന്ന അർത്ഥത്തിൽ തലയാട്ടി, അവൾക്ക് വല്യ പ്രതീക്ഷ ഒന്നും തോന്നിയില്ല.

എന്തായലും രാജീവേട്ടൻ വന്ന് ചോദിച്ച് നോക്കാം, എന്നിട്ട് ആലോചിക്കാം എന്നവൾ പറഞ്ഞു. ഉച്ച ഭക്ഷണം കഴിച്ച് സൗമ്യ രാജീവിനെ ഫോൺ

💬 Comments

View all comments