Chapter Title : സൗമ്യയുടെ പഠനവും മാറ്റങ്ങളും 3 [Cuck Husband]
“എന്താ ചേച്ചി ”
“നീയിതൊക്കെ വല്ലോരോടും പറഞ്ഞിട്ടുണ്ടോ ”
“ഇല്ല ചേച്ചി എന്റെ ഉമ്മയാണേ സത്യം. ..”
“ഞാനും ആരോടും പറയില്ല .... ഇത് നമുക്കിടയിൽ മാത്രം മതി ....”
“hmmm”
“ആട്ടെ നീയെന്താ അങ്ങനെ ഒക്കെ ചെയ്തത് എന്നോട് ”
“ ചേച്ചീ അന്നത്തെ ആ കികിന്റെ പുറത്തു പറ്റി പോയി .....”
“അല്ലാതെ വേറെ ഒന്നുമില്ലേ ....കിക്കുകൊണ്ട് മാത്രം ആണോ ”
“സത്യം പ്രയാലോ എനിക്ക് ചേച്ചിയെ പരിചയപ്പെട്ട അന്ന് മുതൽ ഇഷ്ടാണ് ....”
“ഓഹോ. ...”
“എല്ലാം ഇഷ്ടാണ് ചേച്ചിയുടെ .....”
“എല്ലാമെന്നു വച്ചാൽ ....”
“പറഞ്ഞാൽ ചേച്ചി വീണ്ടും പിണങ്ങും .....”
“അങ്ങനെ ആയിരുന്നേൽ ഞാൻ നിന്നോട് മിണ്ടാൻ വരില്ലായിരുന്നല്ലോ .... നീ പറഞ്ഞോ....”
സ്വന്തം ഭാര്യയെ മറ്റൊരാൾ വാക്കുകൾ കൊണ്ട് ഭോഗിക്കാൻ തുടങ്ങുന്നതിന്റെ ആദ്യ പടിയായി അവൻ പറയാൻ പോകുന്നത് കേൾക്കാൻ എന്നിലെ കകോൾഡ് മാനസികമായി തയ്യാറെടുത്തു. ... സ്വന്തം ശരീരത്തിൽ അവൻ കണ്ടിരിക്കാവുന്ന കാമം എന്താണെന്നു മനസ്സിലാക്കാൻ അവളും
“എനിക്ക് ചേച്ചീടെ ചുണ്ട് വല്ലാത്ത ഇഷ്ടാണ് ......ഓരോ വട്ടം കാണുമ്പോഴും കിസ്സ് ചെയ്യാൻ തോന്നാറുണ്ട്. ....”
സൗമ്യ മെല്ലെ മുഖമുയർത്തി എന്നെ നോക്കി ... അവളുടെ മനസ്സുവായിക്കാൻ എനിക്ക് നന്നായി പറ്റുന്നുണ്ടായിരുന്നു. .... കണ്ണിലേക്കു നോക്കി കൊണ്ട് ഞാൻ carry on എന്ന് പറഞ്ഞു. ... എന്നിട്ട് ചുണ്ട് മെല്ലെ വിരൽ കൊണ്ട് കശക്കി വിട്ടു. .....
“പിന്നെ .....”
“ചേച്ചിക്ക് കുഴപ്പമില്ലേ ഞാൻ ഇങ്ങനെ ഒക്കെ പറയുന്നത് ”
“ഇല്ല .....”
“ഇഷ്ടാണോ. ...”
“ഹമ്മ്. ....”
💬 Comments
View all comments