0%

Chapter Title : സൌന്ദര്യ ലഹരി [KODEESWARAN]

Author : Kambikathakal Read All Parts 193
ഞെരിഞ്ഞമര്‍ന്നിരിക്കുന്ന മുലകളും  , ചുവപ്പ് അടിപ്പാവാടയും,, അഴിഞ്ഞു കിടക്കുന്ന മുടിയും ..മാത്രമാണ് ഇപ്പോള്‍ അവളുടെ വസ്ത്രം ..
വര്‍ഗീസ്‌ മൊതലാളി ബെല്‍ അടിക്കുന്നു ... പാര്‍വതി ഡോര്‍ തുറക്കുന്നു “അവന്‍ എവടെ പോയി” “ചേട്ടന്‍ പുറത്തു പോയതാ മുതലാളി കയറി ഇരിക്കൂ “... “അവന്‍ വന്നാല്‍ ഒന്ന് അവിടേക്ക് വരന്‍ പറയു “ അവള്‍ കതകു അടച്ചു ... അയാള്‍ താഴേക്ക്‌ നോക്കി തിരിച്ചു നടന്നു .. പാതി വഴിയില്‍ എത്തിയപ്പോള്‍ തിരിഞ്ഞു നോക്കിയത് ഞാന്‍ ജനലിലൂടെ കണ്ടു ... അയാളുടെ ആ തിരിഞ്ഞു നോട്ടത്തില്‍ എനിക്ക് കാര്യം പിടി കിട്ടി... അയാള്‍ക്ക് ഒരു ഇളക്കം കുടുങ്ങിയിരിക്കുന്നു ... റൂമിലേക്ക്‌ വന്ന പാര്‍വതി നെഞ്ചില്‍ കൈവച്ചു കൊണ്ട് കിതച്ചു കൊണ്ട് ചോദിച്ചു ... “എങ്ങനെയുണ്ട് എന്‍റെ പെര്‍ഫോമന്‍സ്” തകര്‍ത്തു പൊന്നേ... എന്ന് പറഞ്ഞു ഞാന്‍ ഒരു ഉമ്മ കൊടുത്തു ... നിന്‍റെ ശരീര  സൌന്ദര്യത്തില്‍ അയാള് വീണിരിക്കുന്നു ... അതാണ് പുലി പോലെ വന്നത് എലി പോലെ പോയത് ... വയ്യ വിനുവേട്ടാ ഇനി ടെന്‍ഷന്‍ അടിക്കാന്‍ എന്തെങ്കിലും ഒരു പണിക്കു പോയിട്ട് അയാളുടെ വാടക കുടിശിക തീര്‍ക്കണം വേഗത്തില്‍.. അയാളെ ശരിക്കും ഒന്ന് വീഴ്ത്തി നോക്കിയാലോ ... അവളുടെ കാതോടു ചേര്‍ത്ത് ഞാന്‍ മെല്ലെ ഒന്ന് പറഞ്ഞു നോക്കി .. “ഒന്ന് പോ അവിടുന്ന് “ എന്‍റെ മൂക്കിനു ഇട്ടു ഒരു നുള്ള് നുള്ളിക്കൊണ്ട് അവള്‍ പറഞ്ഞു .. അയാള്‍ക്ക് അവളോട്‌ ശരിക്കും കമ്പം തോന്നിയോ ? ഇല്ലെങ്കില്‍ അയാള്‍ എന്തേ ബഹളമൊന്നും ഉണ്ടാക്കാതെ പോയി

💬 Comments

View all comments