Chapter Title : സൗന്ദര്യ റാണി 5 [Daisy]
വാ, സമയം ഒരുപാട് വൈകി. ഇപ്പോൾ തന്നെ ഷാനയുടെ വീട്ടിൽ നിന്ന് വിളിച്ചു.. ഞാൻ പറഞ്ഞു, എന്റെ കൂടേ അല്ലേ, ചിലപ്പോൾ ഇന്ന് ഒരു ദിവസം ഞങ്ങൾ ഇവിടെ എവിടേലും താമസിച്ചിട്ട് വരാത്തൊള്ളൂ എന്ന്..
ഷാന: അങ്ങനെ പറഞ്ഞാൽ എന്റെ വീട്ടുകാർ അപ്പോൾ വേണ്ടാ എന്ന് പറയും.. എന്നേ പിരിഞ്ഞു ഇരിക്കാൻ എന്റെ വീട്ടുകാർക്ക് പറ്റില്ലല്ലോ..
ദിയ: ആര് പറഞ്ഞു.. ഞാൻ സമ്മതിപ്പിച്ചു എടുത്തു..ഇന്ന് രാത്രിയിൽ നമ്മൾ ഒരു സിനിമ യ്ക്ക് കയറി, ഒരു ഹോട്ടലിൽ താമസിച്ചിട്ട് നാളെ രാവിലെ തിരിച്ചു പോകുന്നുള്ളു..
കൃഷ്ണ: എന്റെ കയ്യിൽ വേറെ ഡ്രസ്സ് ഇല്ല.
ദിയ: നമ്മൾ ഡ്രസ്സ് എടുക്കും..ഞാനും ഡെയ്സിയും ഞങ്ങൾക്ക് ഉള്ളത് കൊണ്ട് വന്നിട്ടുണ്ട്... നിങ്ങൾക്ക് ഉള്ളത് ഞങ്ങൾ വാങ്ങിക്കും..
ഞാൻ: അതേ, ഒരു ബനിയനും നിക്കറും പോരെ...
കൃഷ്ണ: അപ്പോൾ അടിയിലോ, അവൾ നാണത്തോടെ പറഞ്ഞു.
ഞാൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി..
ദിയ: രാത്രിയിൽ ആര് കാണാൻ ആണ്.. നമ്മൾ മൂന്ന് മുറികൾ എടുക്കുന്നു.. ഞാനും ഷാന യും ഒരു മുറിയിൽ, ഇവളും കൃഷ്ണയും ഒരു മുറിയിൽ.. എന്താ
ഷാന: അത് വേണ്ട.. ഞാനും കൃഷ്ണയും ഒരു മുറിയിൽ കിടന്നോളാം..
ഡെയ്സി: അത് മതിയെടീ.. അവർക്ക് അവരുടേത് ആയ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ടെല്ലോ.
എന്റെ അർത്ഥം വെച്ച മറുപടി രണ്ട് പേർക്കും കൊണ്ടു.. ഞങ്ങൾ വീണ്ടും കാറിലേക്ക് നടന്നു.. നേരെ ഒരു സിനിമയ്ക്ക് കയറി.. സിനിമ തീയേറ്ററിന്റെ ഇരുട്ട് മുറി എന്തും ചെയ്യാൻ ഉള്ള ഒരു അവസരമായി ഞാൻ മനസ്സിൽ ഓർത്തു. പക്ഷേ
💬 Comments
View all comments