0%

Chapter Title : സീൽക്കാരം 1 [MAUSAM KHAN MOORTHY]

Author : Kambikathakal Read All Parts 128

മാഡം.ഓൾ ദി ബെസ്റ്റ്‌"

"താങ്ക്യൂ"-ഞാൻ ലിഫ്റ്റിന് നേരെ നടന്നു.നിമിഷങ്ങൾക്കകം ഞാൻ അഞ്ചാം നിലയിലെ 311 നമ്പർ മുറിയുടെ മുന്നിലെത്തി.വരാന്തയിലെ വലിയ ജാലകങ്ങളിലൂടെ കായൽക്കാറ്റ് ഒഴുകി വന്നു.പുലരിയുടെ അരണ്ട വെളിച്ചത്തിൽ അതീവ മനോഹരമായ കായൽക്കാഴ്ച എൻറെ ഉള്ളം നിറച്ചു.

ഞാൻ കതകിൽ മുട്ടി.

കുമാറാണ് വാതിൽ തുറന്നത്.സുഹാന മാഡത്തിന്റെ ഓഫീസിൽ വെച്ച് ഞാനയാളെ കണ്ടിട്ടുണ്ട്.

"ഗുഡ് മോണിങ്."-ഞാൻ അയാളെ വിഷ് ചെയ്തു.

"വെരി ഗുഡ് മോണിങ് പല്ലവി..വരൂ."-കുമാർ എന്നെ അകത്തേക്ക് ക്ഷണിച്ചു.വിശാലമായ ഒരു മുറിയായിരുന്നു അത്.ഒരു സ്റ്റുഡിയോ അപാർട്മെൻറ് പോലുള്ള മുറി.ഹോൾ,കിച്ചൻ ഏരിയ,ഡൈനിങ് ഏരിയ,ബെഡ്‌റൂം എന്നിങ്ങനെ നാല് ഭാഗങ്ങളുണ്ടായിരുന്നു ആ മുറിക്ക്.അവിടെ കാസ്റ്റിങ് ഡയറക്ടർ ശേഖറും,ക്യാമറാമാൻ പ്രദീപും,സ്ക്രിപ്റ്റ് റൈറ്റർ ബാബുജിയും രണ്ട് അസോസിയേറ്റ് ഡയറക്‌ടേഴ്സും കുമാറിനൊപ്പമുണ്ടായിരുന്നു.എന്നെ കണ്ടപ്പോൾ എല്ലാവരും ഗുഡ്മോണിങ് പറഞ്ഞു കൊണ്ട് എനിക്കടുത്തേക്ക് വന്നു.പുഞ്ചരിയോടെ ഹസ്തദാനം നൽകുകയും പരിചയപ്പെടുകയും ചെയ്തു.വളരെ ഫ്രീ ആയിട്ടുള്ള പെരുമാറ്റം കൊണ്ടും,ഇടപെടൽ കൊണ്ടും അവർ എന്നെ കംഫർട്ടബിളാക്കി.

"എന്നാൽ നമുക്ക് തുടങ്ങാം.?"-കുമാർ ചോദിച്ചു.

ഞാൻ ശരി എന്ന അർത്ഥത്തിൽ തലയാട്ടി.പ്രദീപ് ക്യാമറയും,അസോസിയേറ്റ്‌സ് ലൈറ്റുകളും ശരിപ്പെടുത്തി.

കുമാർ എന്നെ ക്യാമറക്ക് മുന്നിൽ കൊണ്ടുവന്ന് നിർത്തി.പിന്നെ ബാബുജിയിൽ നിന്നും ഒരു കടലാസ് വാങ്ങി എനിക്കുനേരെ നീട്ടിക്കൊണ്ട് പറഞ്ഞു :

"നമ്മുടെ സിനിമയിൽ പ്രധാനപ്പെട്ട മൂന്ന് ഇമോഷണൽ സീക്വൻസുകളാണുള്ളത്.അത് മൂന്നും പല്ലവിയെക്കൊണ്ട് ഞങ്ങളിപ്പോൾ ചെയ്യിക്കും.പത്തരക്ക് സുഹാന മാഡം വരും.അതിന് മുൻപ് ഏറ്റവും മികച്ച ടേക്കുകൾ പല്ലവി ചെയ്തിരിക്കണം.എങ്കിലേ അവർക്ക് പല്ലവിയുടെ പെർഫോമൻസ് വിലയിരുത്താനും ഒരു തീരുമാനമെടുക്കാനും കഴിയൂ.ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട മറ്റ് രണ്ടുപേരുടെയും ഓഡിഷൻ ഇന്നലെ കഴിഞ്ഞു.ഇനി പല്ലവിയുടേതുകൂടി കഴിഞ്ഞിട്ട് വേണം ആരെ തിരഞ്ഞെടുക്കണമെന്ന് സുഹാന മാഡത്തിന് നിശ്ചയിക്കാൻ."

"ശരി കുമാർ.ഞാൻ റെഡിയാണ്."-ഞാൻ പറഞ്ഞു.

കുമാർ എനിക്ക് സിറ്റുവേഷൻ പറഞ്ഞു തന്നു.ഡയലോഗ് വായിച്ചു തരികയും,അത് പറയേണ്ട രീതിയെപ്പറ്റി പറഞ്ഞുതരികയും ചെയ്തു.വൈകാരികമായ ആ രംഗത്തിൽ ശബ്ദത്തിൻറെ മോഡുലേഷനിലും,മുഖത്തെ ഭാവത്തിലും ഉണ്ടാവേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു തന്നു.ഞാൻ ഡയലോഗ് മനഃപാഠമാക്കാൻ ശ്രമിച്ചു.കുമാർ പറഞ്ഞു :

"പല്ലവി ചെയ്തോളൂ.ഡയലോഗ് ഞാൻ പ്രോംപ്റ്റ് ചെയ്ത് തരാം."

"ശരി."-ഞാൻ ക്യാമറയെ അഭിമുഖീകരിച്ച് അഭിനയിക്കാൻ തയ്യാറായി.മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് ക്യാമറയെ അഭിമുഖീകരിക്കാൻ എനിക്ക് ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല.

"ഓക്കേ ഗയ്‌സ്...വിൽ 

💬 Comments

View all comments