← Back to സീല്‍ക്കാരം [Master]

Comments

സീല്‍ക്കാരം [Master] · approved reader discussion

kichu • 20-09-2019 17:24

pennu thechalloooooooo

ചന്ദു മുതുകുളം • 17-09-2019 21:14

തങ്കൻ ഊമ്പി????

Das • 11-09-2019 12:14

വൗ സൂപ്പർ. ഇനിയും തുടരുക.

Maalu • 11-09-2019 01:02

കംബി കഥ നന്നായാൽ പാന്റീസും വിരലും നനഞ്ഞ്‌ കുതിർന്നു എന്നർഥം

Rizwana • 13-09-2019 12:15

Sathyam.,..100%✓

kukku • 19-01-2020 00:18

mm

kukku • 19-01-2020 00:18

nice story

Anonymous • 10-09-2019 07:52

Boss ithemgane pdf Aaki download cheyya please help

JOSEPH • 09-09-2019 11:14

ക്ലാസ്സ്‌ മാസ്റ്റർ ടച്ച്‌.

കിരൺ • 08-09-2019 23:51

സൂപ്പർ....

Kuttappi • 08-09-2019 23:24

Ende ponnu mastere.... Onnum parayanilla... Story kalakki...

Jesmi • 08-09-2019 22:34

അൻസിയയുടെ ഏതോ ഒരു കഥയുടെ തുടക്കം ഇതേ മോഡലിൽ വായിച്ചതായി ഒരു തോന്നൽ.
കഥ  നന്നായിരുന്നു.

പ്രവാസി അച്ചായൻ • 09-09-2019 11:18

അല്ല , ഇതു മാസ്റ്ററുടെ കഥ തന്നെ, മുൻപ് ഇവിടെ വന്നിട്ടുണ്ട്
എങ്കിലും വീണ്ടും വായിക്കുന്നത് ഒരു സുഖമാണേ.....

പൊന്നു.? • 08-09-2019 21:19

മാസ്റ്റർ..... ഇതും മാസ്റ്ററുടെ ഒരു മാസ്റ്റർ പീസ് തന്നെ....

????

തേപ്പൻ • 08-09-2019 21:12

പ്രിയപ്പെട്ട മാസ്റ്റർ,
      താങ്കൾ താങ്കളുടെ കഥകളോട്  കാണിക്കുന്ന  commitment ഞാൻ ഈ site ൽ  ആരിൽ  നിന്നും കണ്ടിട്ടില്ല ... ഈ കഥ ഒരു 10 വട്ടം വായിച്ചാലും ഇതിൽ ഒരു mistake  കണ്ടു പിടിക്കാൻ പറ്റുമോ എന്ന്  എനിക്ക് അറിയില്ല ...  അത് മാസ്റ്റർടെ എല്ലാ കഥകളും അതുപോലെ തന്നെ ആണ്....

എനിക്ക് ഒരു special request ond...  ജോക്കുട്ടന്റെ *നവവധു  ഉം ദേവേട്ടന്റെ *ദേവരാഗം ഉം  പോലെ പ്രണയത്തിനു importance കൊടുത്ത് കമ്പി ഇടകലർത്തി ഒരു കഥ മാസ്റ്റർ ടെ ശൈലിയിൽ കിട്ടാൻ ഒരു ആഗ്രഹം.... എന്റെ ആവശ്യം പരിഗണിക്കുമെന്ന് ഏറെ പ്രതീക്ഷകളോടെ

#തേപ്പൻ

Master • 09-09-2019 15:02

പ്രിയ തേപ്പുകാരാ..നല്ല വാക്കുകള്‍ക്ക് നന്ദി.

ജോ പ്രണയത്തിന്റെ ഉസ്താദ് ആണ്. നവവധു എന്ന ഒരൊറ്റ കഥ കൊണ്ട് ഈ സൈറ്റിലെ അനുരാഗികളെ മൊത്തം പോക്കറ്റിലാക്കിയ മഹാനാണ് ഓന്‍. ദേവന്റെ കഥ ഞാന്‍ വായിച്ചിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ കഥകള്‍ക്ക് കിട്ടുന്ന സ്വീകാര്യതയില്‍ ദുഖിച്ച് താടി വളര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ഒരു ചരിത്രവും എനിക്കുണ്ട്. ഇപ്പോള്‍ അര്‍ജ്ജുന്‍ദേവ് തുടങ്ങി പ്രണയം ഒരു തൂവല്‍ പോലെ കൈകാര്യം ചെയ്യുന്ന എഴുത്തുകാരെയൊക്കെ നോക്കി അസൂയാപ്പെടാനുള്ള വിധി മാത്രമേ എനിക്കുള്ളൂ. എന്റെ മനസ്സില്‍ പ്രണയമില്ല. ഉള്ളത് അടിപിടി, അലമ്പ്, വെടിവയ്പ് എന്നിവ മാത്രമാണ് (ജീവിതത്തിലല്ല, കഥകളില്‍). അതുകൊണ്ട് ഒരു കമ്പി പ്രണയകഥ എഴുതാനുള്ള കഴിവ് എനിക്കില്ല എന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു.

അവനവനെക്കൊണ്ട് ഒക്കുന്ന പണിക്കെ പോകാവൂ എന്ന് പണ്ടൊരു ഗുരു എന്നോട് പറഞ്ഞിട്ടുണ്ട്..

ആദിദേവ്‌ • 11-09-2019 22:54

മാസ്റ്ററുടെ തൂലികയിൽ നിന്നും പ്രണയത്തിൽ ചാലിച്ച ഒരു കമ്പിക്കഥ കമ്പിക്കുട്ടനിലെ ഓരോ വായനക്കാരനും കാത്തിരിക്കുന്ന ഒന്നാണ്...ഇത്രയൊക്കെ സൂക്ഷ്മമായി ഒരു കഥാപാത്രത്തെ നിരീക്ഷിക്കാനും അത് പതിന്മടങ്ങായി പകർത്തിയെഴുതാനും സാധിക്കുന്ന ഒരു പ്രതിഭയ്ക്ക് ഏത് genre ഇൽ പെട്ട കഥകളും എഴുതാൻ കഴിയുമെന്ന് ഞാൻ അടിയുറച്ച വിശ്വസിക്കുന്നു....മാസ്റ്റർ...നിങ്ങളുടെ ഒരു പ്രണയകഥക്കായി കാത്തിരിക്കുന്നു.

എന്ന്‌
ആദിദേവ്‌

Rajun • 26-01-2017 00:24

Kambi master..Sherikkum thankal aaranu...? (വാണം പോയതുകൊണ്ട സമാധാനമായി എഴുതാം)
താങ്കൾ എഴുത്തിനെ എന്തു മാത്രം സ്നേഹിക്കുന്നു, ജീവിതത്തെ എത്ര മാത്രം സൂക്ഷ്മതയോടെ വീക്ഷിക്കുന്നു..സർ, താങ്കളുടെ ഉപജീവനം എന്തുമായിക്കോട്ടെ, താങ്കളുടെ യഥാർത്ഥ കർമ്മം എഴുത്താണ്. കലാകാരൻ എന്നാരും ഇന്നോളം വിളിച്ചിട്ടില്ലെങ്കിൽ ഇതാ ഞാൻ ഉറക്കെ വിളിക്കുന്നു.. എഴുത്തുകാരൻ. എഴുത്തുകാരൻ! ഒരു 17 വയസ്സുകാരിയുടെ മനസ്സിനെ പറ്റി ഇത്ര ആഴത്തിൽ ചിന്തിച്ചിട്ടുള്ള താങ്കൾക്ക് ഒരിക്കലും ഒരു എഴുത്തുകാരൻ ആകാതിരിക്കാൻ കഴിയില്ല. ഒരപേക്ഷയുണ്ട്: അങ്ങ് നോവൽ എഴുതണം..എനിക്കതു വായിക്കണം..താങ്കളുടെ മനസ്സ് ലോകം കാണണം. എനിക്ക് വയസ്സ് 24, എനിക്കിഷ്ടപെട്ടെങ്കിൽ സ്വന്തമായിട്ടു ചിന്തിക്കാൻ കഴിവുള്ള ഏതൊരു യുവാവിനും താങ്കളെ ഇഷ്ടപ്പെടും, തീർച്ച. എല്ലാ ഭാവുകങ്ങളും നേരുന്നു... എഴുതുക, എഴുതുക,എഴുതുക...desitiniye തടുക്കാൻ ഈ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാധ്യമല്ല.

Kambi Master • 28-01-2017 14:30

വളരെ നന്ദി സുഹൃത്തെ..ഇത്ര വലിയ അഭിനന്ദനം ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് സംശയമാണ്..താങ്കളുടെ സന്മനസിന് മുന്‍പില്‍ ഞാന്‍ നിസ്വാര്‍ഥമായ സ്നേഹം അര്‍പ്പിക്കുന്നു..ഇതുപോലെ ഉള്ള പ്രോത്സാഹനം ആണ് എഴുത്തുകാരന്റെ ശക്തിയും ഇന്ധനവും.

hom • 04-01-2017 19:12

this is a real kambi story master.. a kambi should be full of fantasy and full of 'kamam' .. thats what u try to bring in your story and thats what the reader enjoys ... good

neethu • 27-12-2016 12:10

Supper

Rose • 12-12-2016 16:08

MASRTER U ARE A GREAT MASTER
YOUR STRYS ARE VERY NICE
PLS WAITING FOR NEXT PART

Fath • 07-12-2016 07:46

oru movie hall seduction with an unknown anybhasha thozhilali with her friend would a great one.Just a suggesion

Kannan.P • 06-12-2016 19:31

Master ithum kalakky puthiyoru kadhaku thudakkam gambheeramakki.....

suja • 06-12-2016 10:13

Master nte storys valare real ayitu thonnanundu

benzY • 06-12-2016 01:05

Nice

Raheem • 05-12-2016 23:47

Good story.  Ini abiyumayi bindu kalikanam. Waoting 4 that

Kambi Master • 05-12-2016 23:30

Doctor, please do not give such semi or full nude photos for my stories.. it is a request... because the stories are meant for true readers.. and when i see some kind of face which does not suit my character, it looks uncomfortable.. i suggest you to not to give any photos at all for my stories..if you dont mind

dr.kambikuttan • 06-12-2016 00:03

Ok done removed.

Kuttappi • 05-12-2016 22:58

Enthoru kazhappado avalk..... Anyway good story keep it up adutha bhagam udan predhekshikunuu and 1 request to story pdf formatil koodi akkiya valare soukaryam ayirikkum

Sunil • 05-12-2016 22:37

എന്റെ നിശബ്ദത താങ്കൾക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു....! എണ്ണയിട്ട യന്ത്രം പോലായാൽ യാതൊരു രസവുമില്ലല്ലോ അൽപസ്വൽപം ഒച്ചയും ബഹളവും ഒക്കെ വേണ്ടേ....? കുടുംബമായാൽ കലഹം ഉണ്ടായേ പറ്റൂ?

Kambi Master • 05-12-2016 23:28

ശരിയാണ് സുനില്‍.. താങ്കള്‍ എനിക്ക് എന്റെ സഹോദരനെപ്പോലെ ആണ്... ഇവിടെയുള്ള എല്ലാവരും നമ്മുടെ സ്വന്തം ആളുകള്‍ ആണ്.. നല്ലത് നല്‍കാന്‍ ശ്രമിക്കുന്നു... ഇത്രയൊക്കെയേ നമുക്ക് പറ്റൂ..സ്നേഹം മാത്രമേ ഉള്ളൂ സകലരോടും.. കാരണം നമ്മള്‍ ഓരോരുത്തരും പരസ്പര  പൂരകങ്ങള്‍ ആണ്...... ആരും  ആര്‍ക്കും ദ്രോഹം ചെയ്യരുത്.. അത്രമാത്രമേ ഉള്ളു