0%

Chapter Title : സീമ ഒരു അമ്മയാണ് 3 [®൦¥]

Author : Roy Read All Parts 2K
ഇനി എന്നും രാഹുലിന് കിട്ടും എന്ന സന്തോഷം ആയിരുന്നു. സീമ ഒരു നേടുവീർപ് ഇട്ടു. പാവം മനു, ഞാൻ കരുതി അവനു എന്നോട് പിണക്കം ആയിരിക്കും എന്ന്. അവളെ രാവിലത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു റെഡി ആയി.
മരണ വീട്ടിൽ ബോഡി ഏതാരായപ്പോൾ സീമ പോയി. ബോഡിയുടെ കൂടെ മനു ഉണ്ടായിരുന്നു. ആ ജനത്തിരക്കിന്‌ ഇടയിലും അവരുടെ കണ്ണുകൾ ഉടക്കി. മനുവിന് വല്യ വിഷമം ഒന്നും ഉണ്ടായിരുന്നില്ല. അവൻ ഇടയ്ക്കിടയ്ക്ക് ആരും കാണാതെ അവളെ നോക്കുന്നുണ്ടായിരുന്നു. അവൾ അവനെയും. കുറച്ചു കഴിഞ്ഞു മനു കണ്ണുകൊണ്ട് സീമയോട് കാണിച്ചു അടുക്കള ഭാഗത്തേക്ക് നടന്നു. സീമ ചുറ്റും നോക്കി അങ്ങോട്ട് നടന്നു. സീമ നടന്ന് അടുക്കള പുറത്ത് എത്തിയപ്പോൾ ഒരു മൂലയ്ക്ക് ആരും ശ്രദ്ധിക്കാത്ത ഇടത്തു മനു നിൽക്കുന്ന കണ്ടു. അവൾ അവന്റെ അടുത്തേക്ക് നടന്നു. ,, സോറി മനു. ,, എന്തിനാ ചേച്ചി. ,, ഞാൻ അന്ന് ദേഷ്യപ്പെട്ടത്തിനു. ,, അത് ചോദിക്കാൻ ആണ് ഞാനും വന്നത് ആദ്യം ചേച്ചിയുടെ നമ്പർ താ . എന്നിട്ട് സംസാരിക്കാം. സീമ നമ്പർ പറഞ്ഞു കൊടുത്തു. മനു നമ്പർ ഫോണിൽ സേവ് ചെയ്തു. ,, എടാ അന്ന് എനിക്ക് മെനസിസ് ആയപ്പോൾ ദേഷ്യം വന്നു അതാണ്. ,, അതാണോ കാര്യം. ഞാൻ ആകെ ടെൻഷൻ അടിച്ചു. അന്ന് വന്നപ്പോൾ ആയിരുന്നു..... അത് പറഞ്ഞു തീരും മുൻപേ അവന്റെ 2 ചെങ്ങായിമാർ ദൂരെ നിന്ന് വരുന്ന കണ്ടു. ,, ചേച്ചി പൊയ്ക്കോ ഞാൻ വിളിക്കാം. ,, ഞാൻ പോകുവാ ബോഡി എടുക്കാൻ നിൽക്കുന്നില്ല.

💬 Comments

View all comments