0%

Chapter Title : സീമ ഒരു അമ്മയാണ് 6 [®൦¥]

Author : Roy Read All Parts 1547
അച്ഛനെകൊണ്ടു തന്നെ അവളെ കെട്ടിച്ചു. എല്ലാം നഷ്ടം ആയത് എനിക്ക് ആണ്. എന്റെ കുടുംബം സ്വപ്നം എല്ലാം. ഇനി എനിക്ക് ഒരു തിരിച്ചുപോക്കില്ല. മജീദിന് എന്നെ വേണം. പക്ഷെ ഇനി ഒരാളുടെ ജീവിതത്തിൽ ഞാൻ ഒരു പ്രശ്നം ആയിക്കൂടാ... അവൾ മനസിൽ ഉറപ്പിച്ചു. കുളിച്ചു ഫ്രഷ് ആയി അവൾ ഭക്ഷണം ഒക്കെ കഴിച്ചു. ആ സമായങ്ങളിൽ ഒന്നും മജീദിനെ കണ്ടില്ല.
അവൻ പറഞ്ഞത് പോലെ ഞാൻ ഒരുങ്ങി. സെറ്റ് സാരിയും നീല ബ്ലൗസും ഇട്ട് സീമ ഒരു നവ വധു ആദ്യ രാത്രിയിൽ റൂമിലേക്ക് പോകും പോലെ മജീദിന്റെ റൂമിലേക്ക് നടന്നു. വാതിൽ തുറന്നു അകത്തു കയറിയ സീമ അവിടെ ആരെയും കണ്ടില്ല. അവൾ റൂമിലെ ബാൽക്കണിയിൽ പോയി പുറത്തേക്ക് നോക്കി നിന്നു. അപ്പോൾ ബാത്‌റൂമിൽ നിന്നും മജീദ് ഇറങ്ങി വരുന്ന ശബ്ദം കേട്ട് സീമ റൂമിലേക്ക് നടന്നു. ,, സമ്മതം ആണോ സീമേച്ചി. ,, എനിക്ക് വേറെ വഴി ഇല്ലല്ലോ സമ്മതം ആണ്. പക്ഷെ ഒരു കാര്യം. ,, വഴി ഇല്ലാത്തത് കൊണ്ട് ആണ് സമ്മതിക്കുന്നത് എങ്കിൽ ഞാൻ ചേച്ചിയെ തൊടില്ല. ചേച്ചിയുടെ ശരീരം അല്ല മനസ് ആണ് എനിക്ക് വേണ്ടത്. ഞാൻ നിർബന്ധിച്ചു ചെയ്തിരുന്നു എന്നത് ശരിയാണ് പക്ഷെ. ഞാൻ ആഗ്രഹിക്കുന്നത് ചേച്ചിയെന്നെ മനസുകൊണ്ട് അംഗീകരിച്ചിട്ടുള്ള ബന്ധം ആണ്. ,, അതല്ല മജീദ്. ഞാൻ ഒരു എച്ചിൽ ആണ് നീ എന്നെപോലെ ഒരാൾക്ക് വേണ്ടി വേണ്ടട. ,, എച്ചിൽ എന്നോ നല്ലത് എന്നോ അല്ല ചേച്ചിക്ക് എന്നെ ഇഷ്ടം ആണോ അതേ എനിക്ക് അറിയാണ്ട്ത് ഉള്ളു. ,, അല്ല, ഇത്രയും പണം കൊടുത്തു എന്നെ രക്ഷിച്ചു എന്നെ ചതിച്ചവനെ ഇല്ലാതാക്കിയ നിന്നോട് എനിക്ക് സ്നേഹം അല്ല. ബഹുമാനം ആണ്. ,, ചേച്ചി. ,, അതേ മജീദ് ഞാൻ ബഹുമാനത്തോടൊപ്പം കുറച്ചു മുൻപ് മുതൽ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടോ എന്നു സംശയം. ,, ചേച്ചി അവൻ സീമയുടെ അടുത്തേക്ക് വന്നു സീമ അവനെ തടഞ്ഞു. ,, ഞാൻ പറയുന്ന ഒരു കാര്യം നീ കേൾക്കണം. ,, എന്ത്.

💬 Comments

View all comments