Chapter Title : സീമ ഒരു അമ്മയാണ് 6 [®൦¥]
വിളിച്ചു വരുത്തി പണി എടുക്കുന്നു.
ബോംബെയിൽ സീമയുമായി പോകാൻ ഒരു കാരണം ഇല്ലാതെ വിഷമിച്ചു നിന്ന മനുവിന് അത് ഒരു വലിയ കാര്യം ആയി തോന്നി.
അമ്മയെയും കാമുകനെയും കയ്യോടെ പിടിച്ചു വീട് വിട്ട് ഇറങ്ങാം.അവൻ ബെൽ അടിക്കാതെ തന്റെ കയ്യിൽ ഉള്ള കീ കൊണ്ട് ഡോർ തള്ളി തുറന്നു.
ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ അവർ മനുവിനെ കണ്ടു ഞെട്ടി. പക്ഷെ മനു ഞെട്ടിയത് അമ്മയുടെ കാമുകനെ കണ്ടിട്ട് ആയിരുന്നു.
,, എടാ നീ
,, മനു അത്
മനു അവനെ പിടിച്ചു ഒന്ന് പൊട്ടിച്ചു. എന്നിട്ട് റാണിയുടെ കഴുത്തിൽ പിടിച്ചു ചുമരിൽ ചേർത്തു വച്ചു.
,, നിങ്ങൾ കാരണം ആണ് ഞാൻ ഈ നാട്ടിൽ ഇങ്ങനെ നാണം കെട്ട ജീവിതം നയിക്കുന്നത്. എന്നിട്ട് ഇപ്പോൾ എന്റെ കൂട്ടുകാരനെ തന്നെ.
അവൻ അവളെ പിടിച്ചു തള്ളി റൂമിലേക്ക് നടന്നു.വാതിലിന്റെ അവിടെ നിന്ന് അവൻ പറഞ്ഞു.
,, ഞാൻ നാളെ പോകും. എങ്ങോട്ട് ആണോ എന്ത് ആണോ എന്നൊന്നും നിങ്ങൾ അറിയണ്ട. നിങ്ങൾ ഇഷ്ടം ഉള്ള പോലെ ജീവിച്ചോ. ഞാൻ ഇല്ല ഇനി.
അവൻ റൂമിലേക്ക് കയറി വാതിൽ അടച്ചു. അവൻ പെട്ടന്ന് തന്നെ ഫോണ് എടുത്തു എന്നിട്ട് സീമയെ വിളിച്ചു.
,, ഹാലോ
,, ചേച്ചി
,, എന്താ മനു
,, ചൊവ്വാഴ്ച എന്നത് നാളെ ആക്കാം.
,, അതെന്താ.
,, ഒന്നും ഇല്ല ഞാൻ പറയും പോലെ ചെയ്യണം
,, എന്താ.
,, ഞാൻ എന്റെ കാമുകന്റെ കൂടെ പോകുന്നു. എന്നെ അന്വേഷിക്കണ്ട എന്ന് ഒരു കത്ത് എഴുതി വച്ചു രാത്രി ഞാൻ പറയുന്ന സ്ഥലത്തു വരണം.
,, അപ്പോൾ നീ.
,, ഞാൻ നാളെ രാവിലെ ഇറങ്ങും. ഒരിക്കലും ആരും അറിയരുത് നമ്മൾ ആണ് ഒളിച്ചോടിയത് എന്നു.
,, അതെന്താ
,, അങ്ങനെ ആയാൽ നമ്മളെ കണ്ടുപിടിക്കാൻ എളുപ്പം ആകും.
,, ഉം ശരി, അയ്യോ ആരോ ബെൽ അടിക്കുന്നു ഞാൻ പിന്നെ വിളിക്കാം.
സീമ ഫോണ് വച്ചു വാതിൽ തുറന്നു രാഹുൽ ആയിരുന്നു
💬 Comments
View all comments