സീമ ഒരു അമ്മയാണ് [Roy]
📖 Completed
👁 4.4M views ❤ 2.4K likes 💬 260 comments
സീമ ഒരു അമ്മയാണ് Seema Oru Ammayaanu | Author : Roy ഏറെ പ്രതീക്ഷയോട് എഴുതി തുടങ്ങിയ ജോസഫും മരുമോളും എന്ന കഥയ്ക്ക് കിട്ടിയ തണുപ്പൻ പ്രതികരണവും കഷ്ടിച്ചു ഒരു ലക്ഷം മാത്രം വായനക്കാരും ആണ്. അത് അവസാനിച്ചില്ല എങ്കിലും മിനിമം 2 ലക്ഷം എങ്കിലും വായനക്കാർ ഇല്ലാതെ ഒരു കഥ തുടരുന്നത് ഞാൻ താത്പര്യപ്പെടുന്ന കാര്യം അല്ല. ഈ കഥയ്ക്ക് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു തുടങ്ങുന്നു. നിങ്ങളുടെ കമെന്റ് അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഒരു എഴുത്തുകാരന് തരുന്ന മൈലേജ് കുറച്ചൊന്നും അല്ല.
💬 Comments
View all comments