0%

Chapter Title : സീമയുടെ മനുവേട്ടൻ [സച്ചി]

Author : Kambikathakal Read All Parts 224
ഞാൻ   വരാം  ചേച്ചി .. ചേച്ചി  നേരെ   റെയിൽവേ സ്റ്റേഷനിൽ പോവണോ... ഞാൻ നിന്റെ ഷോപ്പിലേക്ക് വരാം നീ ഒന്ന് എന്നെ  ഡ്രോപ്പ്  ചെയ്യണം... വേഗം റെഡിയായി എന്റെ ഷോപ്പിലേക് വന്നു   ടൗണിൽ   തന്നെ   ആണ്   ഷോപ്പ്  എത്തി ഉടന്‍ ചെച്ചിയുമെത്തി ഒരു നീല ചുരിദാറില്‍ അകെ അയഞ്ഞ മട്ടില്‍ ചേച്ചി അകത്തേക്കുവന്നു. എന്താ ചേച്ചി പോകാന്‍ റെഡിയായി വന്നതാണോ? അതേടാ നിനക്ക് എന്തെങ്കിലും തിരക്കുണ്ടോ.. ഇല്ല  ചേച്ചി  ഞാൻ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ്  ചെയ്തിട്ടേ   പോകുന്നുള്ളൂ..   അങ്ങനെ   കാറിൽ  ചേച്ചിയുമായി  സ്റ്റേഷനിലേക്ക്   പോയി.  അവിടെ എത്തിയപ്പോൾ ഞാൻ ചേച്ചിയോട് ചോദിച്ചു.... ചേച്ചി വല്ലോം കഴിച്ചോ എനിക്കിപ്പോ ഒന്നും വേണ്ടടാ പറ്റില്ല വാ നമുക്ക് ചായ കുടിക്കാം ഞാന്‍ ചേച്ചിയുടെ കൈയില്‍ പിടിച്ചു മുന്നോട്ടു നടന്നു. ചേച്ചി പെട്ടന്ന് കൈ വിടുവിച്ചു എനിക്ക് വേണ്ട എന്നാല്‍ ഒരു ചായ ചേച്ചി മുന്നോട്ടു വന്നു മ്മ് ബാഗോക്കെ ഇവിടെ വയ്ക്ക് ഞങ്ങള്‍ കോഫി ഷോപിലേക്ക് നടന്ന് ചായ തണുക്കുന്നു ചേച്ചി കുടിക്കു ചേച്ചിയുടെ കണ്ണില്‍നിന്നും കണ്ണുനീര്‍ ധാരധാര പോഴിഞ്ഞുകൊണ്ടിരുന്നു ഞാനാകെ വല്ലാതായി പ്ലീസ്‌ ചേച്ചി എന്തിനാ കരയുന്നേ
ചേച്ചി വിങ്ങിപോട്ടാന്‍ തുടങ്ങി ഷോപിലുള്ളവര്‍ എന്നെ നോക്കാന്‍ തുടങ്ങിഞാന്‍ പതിയെ എണീറ്റ്‌ ബില്‍ ടാബിളില്‍ വച്ച് എണീറ്റു വാ ചേച്ചി ഞങ്ങള്‍ പുറത്തിറങ്ങി ഓഫീസിലേക്ക് എത്തി ഞാന്‍ ചെച്ചിക്കരുകിലിരുന്നു വല്ലാത്ത ഒരു മണം ചെച്ചിയില്‍ നിന്നും വമിക്കുന്നുണ്ട് പക്ഷെ സത്യത്തില്‍ എനിക്ക് മറ്റൊന്നും തോന്നിയില്ല ആരും അടുത്തില്ല ഞാന്‍ ചേച്ചിയുടെ കൈ എടുത്തു പിടിച്ചു എന്നോട് പറയാന്‍ പറ്റുന്ന കാര്യാണോ

💬 Comments

View all comments