Chapter Title : സീമയുടെ സീമന്തം ? [കൊമ്പൻ]
അമ്മയതിനു എതിർത്തിരുന്നു. പക്ഷെ പിന്നെ അതൊരു ശീലമായി. പണം ഒത്തിരിയുണ്ടാക്കിയെങ്കിലും എനിക്ക് 8 വയസുള്ളപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടു പോയി. അറ്റാക്ക് ആയിരുന്നു. ശേഷം അമ്മയെ പലരും ആഗ്രഹിച്ചു വരുമെങ്കിലും അവരിൽ നിന്നും രക്ഷതേടാൻ അമ്മയ്ക്ക് കിട്ടിയ കച്ചി തുരുമ്പായിരുന്നു സുധാകരേട്ടൻ. അയാൾ അന്ന് തൃശ്ശൂരിൽ വെച്ച് അമ്മയെ പരിചയമുണ്ടായിരുന്നു. അന്നത്തെ അവസ്ഥയറിഞ്ഞപ്പോൾ അവിടെനിന്നും വിറ്റു പെറുക്കി അമ്മയെയും ഒപ്പം എന്നെയും കൂടെ കൂട്ടി കുമാരനല്ലൂരിലേക്ക് ഞങ്ങൾ താമസം മാറി.
അമ്മയും സുധാകരേട്ടനും തമ്മിൽ നല്ല അന്നുമിന്നും സ്നേഹമാണ്. എനിക്ക് 8 വയസു മുതലേ അറിയാവുന്നതാണല്ലോ. ഞാനും ഒന്നിനും എതിര് നിന്നില്ല. കാരണം അച്ഛൻ ഉണ്ടായിരുന്ന കാലത്തു മിക്കപ്പോഴും സമാധാനമില്ലാതെയാണ് ഉറങ്ങിയിരുന്നത്. സുധാകരേട്ടൻ വന്നതിനുശേഷമാണ് എല്ലാമൊന്ന് നേരെ ചൊവ്വെ ആയത്.
ഇപ്പോഴുള്ള കഥാപാത്രങ്ങളെ ഒന്ന് ചുരുക്കി പരിചയപ്പെടുത്താം.
സുധാകരേട്ടന് ഇവിടെ ഭാര്യയും ഒരു മകളും ഉണ്ട്, മകളെ മൂന്നു വർഷം മുൻപ് കെട്ടിച്ചയച്ചു. അയാളുടെ ഭാര്യയായ രാധ ചേച്ചിയും അമ്മയും സുഹൃത്തുക്കൾ തന്നെയാണ്. രാധ ചേച്ചിക്കും നല്ലപോലെ അറിയാം അതായത് തന്റെ ഭർത്താവിന് മാലതിയെന്നാൽ ജീവനാണെന്ന്. മാലതി എന്റെയമ്മ! ഇപ്പൊ മനസിലായല്ലോ ആരൊക്കെ തമ്മിലുള്ള പണ്ണൽ ആണ് ഞാൻ കണ്ടിട്ടുള്ളതെന്ന് ?
രാധചേച്ചി പഞ്ചായത്തു സെക്രട്ടറിയാണ്, അമ്മയും അവരുടെ ഒപ്പം പഞ്ചായത്തിൽ തന്നെയാണ് ജോലി. രാധചേച്ചി മാല ശെരിക്കും പാർവതിയെ പോലെയാണ്. എന്നെ ഒരുപാടിഷ്ടമാണ്. എനിക്കുമതെ, അവരുടെ മകൾ രഞ്ജിനി എനിക്ക് പെങ്ങളെ പോലെയായിരുന്നു. ഞങ്ങൾ തമ്മിൽ 3 വയസ്സിന്റെ വ്യത്യാസമുണ്ട്. ശെരിക്കും രഞ്ജിനിയുടെ വിവാഹ ശേഷമാണു ഞാൻ അവളുടെ അമ്മ രാധേച്ചിയോടു കൂടുതൽ അടുപ്പം ആവുന്നത്.
💬 Comments
View all comments