Chapter Title : സീമയുടെ വിളയാട്ടം 2 [Levi Ackerman]
പോണു.. വിസയുടെ കാര്യമൊക്കെ വിളിച്ചു പറയാം.
അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങി, എന്നെ ഒന്ന് കൂടി നോക്കിയ ശേഷം മുൻപിലേക്ക് നടന്നു.
അരുണേ, നീ പൊയ്ക്കോ. അതാണ് നിനക്ക് നല്ലത്. എന്റെ ജീവിതം നാശമായി നീയെങ്കിലും രക്ഷപ്പെട്.
സീമേ, നിൻ്റെ കഴുത്തിൽ ഞാൻ കെട്ടിയ താലി ഇപ്പോഴുമുണ്ട്. ഞാൻ നിന്നെ കൈവിടില്ല.
ദിവസങ്ങൾ കടന്നു പോയി. എന്റെ കൈയിൽ പാസ്പോർട്ട് ഉണ്ടായിരുന്നു. അതിനാൽ വലിയ പ്രശ്നമില്ലായിരുന്നു. അങ്ങനെ പോകേണ്ട ദിവസം എത്തി. ഇത്രയും ദിവസം എങ്ങനെയോ ജീവിച്ചു. ഇനി ഒന്ന് നേരെ നിൽക്കണം. സീമയെ നന്നായി നോക്കണം. അതായിരുന്നു എന്റെ മനസ്സിൽ...
എയർപോർട്ടിലെത്തി. കൂടെ അച്ഛനും അമ്മയും ബാലൻ മുതലാളിയും സീമയും.
സീമ, ഞാൻ വിളിക്കാം, പോട്ടെ..
ഇതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു. എല്ലാവരും എന്നെ നോക്കി കൈകൾ വീശി. സീമയുടെ മുഖത്ത് ചെറുതായൊരു പുഞ്ചിരി വിടർന്നു.
ഞാൻ ഇതാ വെറൊരു രാജ്യത്തേക്ക് പറക്കുന്നു. ഈ കഥയിവിടെ അവസാനിച്ചു. ശുഭം.
💬 Comments
View all comments