0%

Chapter Title : സീമയുടെ വിളയാട്ടം 2 [Levi Ackerman]

Author : Kambikathakal Read All Parts 409

ഞാനവളെ ഡിവോഴ്സ് ചെയ്യാൻ പോകുന്നു. അത് കഴിഞ്ഞ് നീയാ തേവിടിച്ചിയെ കെട്ടണം..

ഞാനോ...നിങ്ങൾക്ക് മക്കളൊക്കെയുള്ളതല്ലേ...

എന്നും വച്ച്.. ഇനി ഇങ്ങനെയുള്ളവളെ ചുമക്കാനെനിക്ക് വയ്യ.... നിൻ്റെ വീട്ടിൽ ഞാൻ സംസാരിക്കാം...

അയ്യോ... പ്രായം... എനിക്ക് വേറെ...

നീയൊന്നും പറയണ്ട... കണ്ട വൃത്തികേട് ചെയ്യാൻ നേരം പ്രായം ഒന്നും നോക്കീല്ലേടാ മോനെ... പിന്നെ നിനക്ക് എന്നെ ശെരിക്ക് അറിയില്ല.... എന്റെ മോൾ നാളെ വരുന്നുണ്ട്. ബാക്കി അപ്പൊ..

ഞാൻ വിഷമത്തോടെ അയാളെ നോക്കി. വളരെ ദേഷ്യത്തിലാണ് അയാൾ. ഞാൻ അവിടെ നിന്ന് ഇറങ്ങി. പിറകെ രാജു ഉണ്ടായിരുന്നു. ഒരു പ്രാവശ്യം കൂടി സീമ എന്നെ തിരിഞ്ഞു നോക്കി. എന്റെ ജീവിതം ശിഥിലം ആയെന്നു തോന്നി. ഞാൻ ഇറങ്ങി പോകാൻ നേരം അവിടുത്തെ ചുവരിൽ അവരുടെ കുടുംബ ഫോട്ടോ ശ്രദ്ധിച്ചു. അയാൾ, സീമ, രാജു പിന്നെ......

സ്നേഹ.... ഇവൾ...
സ്നേഹ എന്റെ മുൻ കാമുകി ആണ്. ഇപ്പോഴും എന്റെ കയ്യിൽ ഇവളുടെ കുറെ ഫോട്ടോസ് ഉണ്ട്. എന്നിട്ട് അതിശയത്തോടെ രാജുവിനെ നോക്കി.

ചേട്ടാ... ഞാൻ ചേട്ടനെ വീട്ടിൽ ആക്കി തരാം...

ഓ...

അങ്ങനെ ഞെട്ടലോടെ ഞാൻ കാറിൽ കയറി.

രാജു, നിന്റെ ഭാര്യയുടെ പേര് എന്താ?

സ്നേഹ... എന്താ അറിയാമോ?

എവിടെയോ കണ്ട മുഖം...

ശേഷം ഒന്നും മിണ്ടാതെ ഞാൻ ആ വണ്ടിയിൽ ഇരുന്നു. രാജു വണ്ടിയെടുത്തു. വീട്ടിൽ എത്തുന്നുന്നത് വരെ നമ്മൾ ഒരക്ഷരം മിണ്ടിയില്ല. വീടെത്തി. സമയം രാത്രി ആയിരുന്നു....

എണ്ണ ശെരി രാജു..... നീ വിട്ടോ, നാക്ക് കാണാം...

ഓക്കേ ചേട്ടാ...

ഇതും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നിറങ്ങി.

💬 Comments

View all comments