Chapter Title : സീമയുടെ വിളയാട്ടം 2 [Levi Ackerman]
പറഞ്ഞ അനുഭവം.
എടാ അയാളെ നമ്മൾ തോൽപ്പിച്ചു കാണിക്കണം. നമ്മൾക്കു നമ്മുടെ ജീവിതം മെച്ചപ്പെടുത്തി കാണിക്കണം.
അതെ, സീമ എന്റെ കൂടെ നിക്കണം.
ഞാൻ നിന്റെ കൂടെ ഉണ്ട്... അല്ല ഒപ്പം ഉണ്ട്.
സമയം വൈകിട്ട് ആയി. കഴിക്കാൻ ആണേൽ ഒന്നുമില്ല.
അയ്യോ.
ഇതും പറഞ്ഞു നിന്നപ്പോൾ ഫോൺ കാൾ വന്നു.
ഹലോ.
ഹലോ, ഞാനാ ബാലൻ. എടാ മരങ്ങോടാ. നിനക്ക് ഞാൻ കടം ആയിട്ടു 1000 രൂപ അയച്ചിട്ടുണ്ട്. ഇത് നീ അടുത്ത മാസം തന്നെ തരണം.
അയാൾ അപ്പൊ തന്നെ കാൾ വച്ചു. ഞാൻ ഈ ജീവിതം സ്വപ്നം കണ്ടയല്ല. എന്റെ തന്നെ ചെയ്തി കൊണ്ട് വന്നു പോയതാണ്. പക്ഷെ സീമ ഇനി എന്റെ ജീവിത പങ്കാളി ആയിരിക്കും.
സീമ പൈസ കുറച്ചു കിട്ടി. ഞാൻ ഫുഡ് വാങ്ങി വരാം.
ആഹ് ഓക്കേ.
അങ്ങനെ ഞാൻ വെളിയിൽ ഇറങ്ങി.
ചേച്ചി ഇവിടെ അടുത്ത് കടയെവിടെ ഉണ്ട്.
നേരത്തെ പോയാൽ മതി മോനെ. പുതിയ താമസക്കാരനല്ലേ..
ആഹ്, അതെ പുതിയ തമാസക്കാരാണ്..
ഒരു 10-20 പേര് ഇതേ ചോദ്യം തന്നെ ചോദിച്ചു. അങ്ങനെ ഒരു സൂപ്പർ മാർക്കറ്റ് എത്തി. അവിടെ നിന്നും ആവശ്യം ആയ സാധനങ്ങൾ വാങ്ങി. തിരിച്ചു വീട്ടിൽ എത്തി, സീമ ചോദിച്ചു.
എടാ നല്ല കാര്യം. സാധനങ്ങളും വാങ്ങി അല്ലെ.
ഓ, ഇന്നിനി എനിക്കൊന്നും വേണ്ട.
എന്നാൽ ഞാനും കഴിക്കുന്നില്ല.
എങ്കിൽ പാടിണി കിടക്കേണ്ട. അതിൽ മാഗി ഇരിപ്പുണ്ട് സീമയത് ഉണ്ടാക്ക്.
എങ്കിൽ ഞാനിപ്പോൾ റെഡിയാക്കാം...
കുറച്ചു സമയം കഴിഞ്ഞു. സീമ അതാ
💬 Comments
View all comments