Chapter Title : സീന കുഞ്ഞ [അലോഷി]
കാണും. ഭയങ്കര ദേഷ്യക്കാരിയാണ് അത്കൊണ്ടു സുബൈറിനു ചെറിയ പേടിയൊക്കെ ഉണ്ട് അവരെ.ഭർത്താവിനു ബിസിനസ് ആണ് ചെന്നൈ കേന്ദ്രീകരിച്ചാണ് ബിസിനസ് ഒരു മകൾ ഉണ്ടായിരുന്നു അവളിപ്പോൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ് ചുരുക്കി പറഞ്ഞാൽ സീന ഇത്ത ഇവിടെ ഒറ്റക്കാണ് ഞങ്ങൾ ഇവിടെ വന്നത് ആശ്വാസമായിക്കാണും
സുബൈർ :കൊച്ചുമ്മ....
സീന :ടാ എന്നാണ് എക്സാം
സുബൈർ : 5 ദിവസം കൂടിയേ ഉള്ളു
സീന : ഇവിടെ ആരുമില്ലല്ലോ സ്വാസ്തമായിരുന്നു പഠിച്ചോളു.. മോനെ അലോഷി എന്താ ഒന്നും മിണ്ടാത്തത്
ഞാൻ : ഇല്ല ഇത്ത നിങ്ങൾ സംസാരിക്കുന്നതു കൊണ്ടാണ് ഞാൻ മിണ്ടാഞ്ഞത്
സീന : മോനെ അച്ഛനും അമ്മക്കും സുഖമല്ലേ
ഞാൻ :ആ ഇത്ത സുഖമായിരിക്കുന്നു.
സീന : കേറി വാ ചായ ഇടാം എന്നിട്ട് രണ്ടുപെരും പഠിച്ചു തുടങ്ങിക്കോ
ഞാൻ : ആഹ് ഇത്ത...
അങ്ങനെ സീന ഇത്ത ചായയുമായി എത്തി
സുബൈർ : നല്ല ചായ കുഞ്ഞുമ്മ
സീന :മ്മ്...
സുബൈർ :ഞങ്ങൾ എ വിടിരുന്നാണ് പഠിക്കേണ്ടത്
സീന : മുകളിലത്തെ റൂം യൂസ് ചെയ്തോ. ഭക്ഷണം ആകുമ്പോൾ വിളിക്കാം അപ്പോൾ താഴെ വന്നാൽ മതി
സുബൈർ :ഓക്കേ..
അങ്ങനെ ഞങ്ങൾ മുകളിലത്തെ റൂമിൽ ഇരുന്നു പഠിക്കാൻ തുടങ്ങി സമയാ സമയങ്ങളിൽ സീന ഇത്ത ഫുഡ് ഉണ്ടാക്കിയിട്ട് താഴേക്കു വിളിക്കും അതിനു ശേഷം മുകളിൽ പോയിരുന്നു വീണ്ടും പഠിക്കും. പഠനം തകൃതിയായി നടന്നുകൊണ്ടേ ഇരുന്നു. അങ്ങനിരുന്നപ്പോഴാണ്
സുബൈർ : ടാ അലോഷി ഫ്ലാസ്കിലെ വെള്ളം തീർന്നു നീ താഴെ പോയി കുറച്ചു വെള്ളം എടുത്തുകൊണ്ട് വരുമോ.
💬 Comments
View all comments