Comments
എഴുതികൊണ്ടിരിക്കുമ്പോൾ vaaണം അടിച്ചാൽ.. പെട്ടന്ന് കളി നടക്കും..പേജ് കുറയുകയും ചെയ്യും.. 🫤
ഈ പാർട്ടിൽ പേജുകൾ കുറഞ്ഞുപോയി അതുപോലെ അവൾ താമസിക്കുന്ന ഇടത്തു എത്തിയ ഉടനെ അവൻ വിളിച്ചപ്പോ അവൾ എടുത്തില്ല ബ്ലോക്ക് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് അവളുടെ പോയിന്റ് ഓഫ് വ്യൂ കാണിച്ചപ്പൊ അവൻ ഫോൺ വിളിച്ചതിനെ കുളിച്ചോ ബ്ലോക്ക് ചെയ്തതിനെ കുറിച്ചോ അവൾ ചിന്തിക്കുന്നെയില്ല
Yes, അതു തന്നെ ആണ് ഞാനും ശ്രദ്ധിച്ചത്.
സൂപ്പർ..... തുടരൂ.. കുറവുകളെല്ലാം തിരുത്തി ബാക്കി തരു... 💚💚💚💚തുടരൂ.... 💚💚💚