0%

Chapter Title : സീനിയർ ഇത്ത 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1263

എന്നെ അടിച്ചത്....
മൂന്ന് ദിവസം മുൻപ് ഉമ്മവച്ച....തലോടിയ ആ മുഖത്ത് തന്നെ ചേച്ചി അടിച്ചു......

ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി.ഞാൻ ചേച്ചിയുടെ കൈ വിട്ടു.കണ്ണുകളുയർത്തി ചേച്ചിയെ നോക്കി..ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.കൈ വിറക്കുന്നുണ്ട്...
എല്ലാവരുടെയും മുന്നിൽ ഞാൻ അപമാനിതനായി..കൂടെ പഠിക്കുന്നവരും,സീനിയേഴ്സും ഉൾപ്പെടെ പലരും അത് കണ്ടു...

ഒന്നും മിണ്ടാതെ ഞാൻ അവിടെ നിന്ന് നടന്നുപോയി...തിരിഞ്ഞുപോകുമ്പോൾ ചേച്ചി എന്നോട് എന്തോ പറയാണ് തുടങ്ങി.അതൊന്നും കേൾക്കാൻ നിൽക്കാതെ ഞാൻ നേരെ ക്ലാസ്സിലേക്ക് പോയി...
പോകുന്ന വഴിക്ക് ടോയ്‌ലെറ്റിൽ കയറി ഞാൻ മുഖം നോക്കി..അടിച്ച പാട് നല്ലപോലെ തെളിഞ്ഞു കണ്ടു...അവിടെയാകെ ചുവന്നിരുന്നു...
മുഖം ഒന്ന് കഴുകി ഞാൻ ക്ലാസ്സിലേക്ക് വിട്ടു..
പതിവ് സീറ്റിലേക്ക് പോയി ഇരുന്നു..
എന്നെ കണ്ടതും കുട്ടികൾ പിറുപിറുക്കാൻ തുടങ്ങി..അവരെല്ലാം അറിഞ്ഞിട്ടുണ്ടാവണം.

കുറച്ചു കഴിഞ്ഞപ്പോൾ മാളവിക ക്ലാസ്സിലേക്ക് കയറി വന്നു...
കയ്യിലെ തൂവാലയിൽ പൊതിഞ്ഞിരുന്ന ഐസ് അവൾ എന്റെ കയ്യിലേക്ക് വച്ചുതന്നു..അപ്പോഴാണ് അത്രയും നാൾ വെറും വെടി ആണെന്ന് ഞാൻ കരുതിയിരുന്ന മാളവികയുടെ യഥാർത്ഥ സ്വഭാവം ഞാൻ മനസ്സിലാക്കിയത്...
എന്താണ് സംഭവമെന്നോ,എന്തിനാണ് ചേച്ചി എന്നെ അടിച്ചതെന്നോ അവൾ എന്നോട് ചോദിച്ചില്ല....വെറുതെ കൂടെ ഇരുന്നു....ആവശ്യമുള്ളത് ചെയ്തുതന്നു.ഞാൻ പോലും അറിയാതെ അവളോട് ഞാൻ നടന്നതെല്ലാം പറഞ്ഞു..ക്ലബ്ബിൽ പോയതും,അവിടെ വച്ച് ഉണ്ടായതും,പിന്നീട് നടന്ന കാര്യങ്ങളും...എല്ലാം.......

'എടാ....അന്ന് നടന്ന സംഭവത്തിൽ ആദ്യം നിനക്കൊരു ക്ലാരിറ്റി വരുത്തണം...ചേച്ചിയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ ചിലപ്പോ നിന്റെ കയ്യിൽ നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ട് എന്നായിരിക്കും വിചാരിച്ചത്.അന്ന് രാത്രി നിന്റെ മുറിയിലല്ലേ കിടന്നുറങ്ങിയതൊക്കെ..
പിന്നെ ക്ലാരിറ്റി വന്ന് കഴിഞ്ഞിട്ടും നിനക്ക് ചേച്ചിയോട് എടുക്കണം എന്ന് തന്നെയാണെങ്കിൽ പിന്നെ എന്താ ചെയ്യേണ്ടതെന്ന് ഞാൻ പറയണ്ട ആവശ്യം ഇല്ലല്ലോ....'

എനിക്ക് അറിയുന്നിടത്തോളം ചേച്ചി ഒരു പാവമാണ്..കളിച്ച് കഴിഞ് തുടച്ചിട്ട് പോകാൻ ആണ് പ്ലാൻ എങ്കിൽ ഇനിയും ഇത് തുടരേണ്ട എന്നെ ഞാൻ പറയു..
നിങ്ങളെ രണ്ടുപേരെയും അത് വല്ലാതെ ബാധിക്കും...'

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ഒരുപാട് ആലോചിച്ചു...ഞങ്ങൾ തമ്മിൽ നടന്നതിനെ കുറിച്ചും.ഞങ്ങൾക്ക് ഉണ്ടായിരുന്ന ആ സ്നേഹത്തെ പറ്റിയും,സ്വാതന്ത്ര്യത്തെ പറ്റിയുമെല്ലാം..
ഒന്ന് ആലോചിച്ച് തുടങ്ങുന്നതിന് മുമ്പുതന്നെ എനിക്ക് അറിയാമായിരുന്നു.എവിടെയൊക്കെ ആ കുട്ടിയെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്...
ചേച്ചിക്ക് ആവശ്യമായിരുന്ന സമയവും,സ്പേസും ഞാൻ കൊടുത്തു..
അന്നത്തെ ആ സംഭവത്തിന് ശേഷം ഞങ്ങൾ ഒരുപാട് സ്ഥലങ്ങളിൽ വച്ച് കണ്ടുമുട്ടി..ഒരിക്കൽ പോലും ഞാൻ ചേച്ചിയോട് പോയി സംസാരിക്കുകയോ,ഒന്ന് അടുക്കാൻ ശ്രമിക്കുകയോ പോലും ചെയ്തില്ല...

ഉള്ളിൽ വല്ലാത്തൊരു മരവിപ്പ് ഉണ്ടായിരുന്നെങ്കിലും,അതാണ് നല്ല തീരുമാനം

💬 Comments

View all comments