Chapter Title : സീനിയുടെ ക്ഷിണവും അമലിന്റെ തന്ത്രവും [ആനീ]
സാധാരണ അവരു കാണാറ് ബന്ധു വീടുകളിൽ എന്തേലും പരുപാടി ഉണ്ടെങ്കിൽ ആണ് . ഇതിപ്പോ അവളെ വളക്കാൻ പറ്റിയ ചാൻസ്സാണ് തരപ്പെട്ടാൽ ഒന്ന് ശെരിക്കും സുഗിക്കണം അവളെ.
"എന്താടാ നീ ഒന്നും മിണ്ടാത്തത് നിനക്ക് പോകാൻ പറ്റില്ലേ "
"ഞാൻ പോകാം അമ്മേ പിന്നെ ഇപ്പോൾ 8 മണി ആയില്ലേ ചെലപ്പോൾ ഞാൻ രാവിലെയാ വരൂ "
"അതെന്ന"
"അമ്മേ രാത്രി വേണേൽ ഞാൻ അവിടെ ഇരുന്നോളാം .ഇനി ഇപ്പോൾ വീട്ടീന്ന് വന്നിട്ടു പെട്ടന്ന് പോയെന്നു വേണ്ട
"അതും നേരാടാ "
അപ്പോൾ ശെരി ഞാൻ ഫോൺ കട്ട് ചെയ്യുവാ ഇപ്പോൾ തന്നെ സമയം പോയ്യി അവൻ കാൾ കട്ട് ചെയ്തു "
പിന്നെ നേരെ ബൈക്ക് എടുത്തു അടുത്തുള്ള ബാറിൽ പോയ്യി ഒരു വോട്ക്കാ ഫുൾ മേടിച്ചു. പിന്നെ അടുത്തുള്ള കടയിൽ നിന്നും ഒരു കുപ്പി വെള്ളവും ഒരു ഗ്ലാസും മേടിച്ചു എല്ലാം ബൈക്കിന്റെ ടാങ്ക് കവറിൽ വെച്ചു സിമ്പ് ഇട്ടു. പിന്നെ ഒന്നും നോക്കിയില്ല നേരെ പരിയാരം നോക്കി വണ്ടി വിട്ടു. കണ്ണൂർ ജില്ലയിൽ കയറിയപ്പോൾ തന്നെ അവൻ കണ്ടു കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു ഇതെന്താ സംഭവം അവൻ ബൈക്ക് നിർത്തി വഴിയിൽ കണ്ട ഒരാളോട് ചോദിച്ചു എന്താണ് കാര്യം എന്ന്.
"ഇന്ന് 6 മണി മുതൽ ഹർത്താൽ ആണ് മോനെ ഏതൊക്കെയോ കട ഉടമകളെ പോലീസ് തല്ലി എന്ന് ആരോപിച്ചു വ്യപാര വ്യവസായ സമിതിയുടെ സമരം ആണ് "
"അപ്പോൾ വണ്ടി ഓടിക്കുന്നതിനു കുഴപ്പം ഒന്നും ഇല്ലല്ലോ "
"അതിനൊന്നും ഇല്ല
💬 Comments
View all comments