Chapter Title : സീരിയൽ കിസ്സർ 1 [മേസ്തിരി സൈമൺ]
ബന്ധമുണ്ടോ എന്ന് നമ്മൾ
അന്വേഷിക്കേണ്ടി ഇരിക്കുന്നു..
സരിത : രണ്ടാമത്തെ ഇര കോട്ടയം സ്വദേശി
ശ്രീലക്ഷ്മി !.. അച്ഛനും അമ്മയും
അമേരിക്കയിൽ സെറ്റിൽഡ്. ഇവിടെ
മുത്തശ്ശിയുടെ കൂടെ താമസം.. ആൾ
പടുത്തം കഴിഞ്ഞ് നേഴ്സ് ആയി
ജോലിക്ക് കയറി.. ഇപ്പോ അവധിക്ക്
നാട്ടിൽ വന്നാപ്പോഴാരുന്നു സംഭവം
അതായത് ഏപ്രിൽ 18ആം തിയതി .
വയസ്സ് 23...
ദീപ്തി : അഞ്ജുവും ശ്രീലക്ഷ്മിയും തമ്മിൽ
എന്തേലും ബന്ധം ഉണ്ടോ?
സരിത : ഇല്ല മാഡം. നമ്മുടെ
അന്വേഷണത്തിൽ ഒന്നും
കണ്ടെത്താനായില്ല.
സരിത : മൂന്നാമത്തെ ഇര കണ്ണൂർ സ്വദേശി
റയന !.. ഇപ്പോൾ ട്രെയിനിങ് ടീച്ചർ ആയി
ഒരു യൂ പി സ്കൂളിൽ ജോലി ചെയ്യുന്നു..
മാതാപിതാക്കളെ ബന്ധുക്കളോ ഇല്ല..
അനാഥാലയത്തിൽ വളർന്നു പഠിച്ചു..
വയസ്സ് 23..ഇപ്പൊ ഒരു വാടക വീട്ടിൽ
ഒറ്റക്കാണ് താമസം.. സംഭവം നടന്നത്
ശ്രീലക്ഷ്മിക്ക് നടന്ന് 3 ദിവസം കഴിഞ്ഞ്
ഏപ്രിൽ 21ന്....
സരിത : മാഡം നാലാമത്തെ ഇര
തിരുവനന്തപുരം സ്വദേശി സംയുക്ത !..
വില്ലേജ് ഓഫീസിൽ ക്‌ളർക്ക് ആണ്..
വയസ്സ് 27.. കല്യാണം കഴിഞ്ഞു. ഭർത്താവ്
ഗൾഫിൽ എഞ്ചിനീയർ ആണ്. കുട്ടികൾ
ഇല്ല.. ഭർത്താവിന്റെ വീട്ടിൽ അച്ഛനോടും
അമ്മയോടും ഒത്ത് താമസം... സംഭവം
നടക്കുന്നത് ഏപ്രിൽ 24ന്...
സരിത : അവസാനത്തെ ഇര മലപ്പുറം
സ്വദേശി ഷിഫാന !..വയസ്സ് 21..ഇപ്പൊ
ഡിഗ്രീ മൂന്നാം വർഷം പഠിക്കുന്നു... അച്ഛൻ
ജാഫർ ദുബായിൽ സൂപ്പർ മാർക്കറ്റ്
നടത്തുന്നു.. അമ്മ നാട്ടിൽ വീട്ടമ്മ...സംഭവം
നടക്കുന്നത് ഏപ്രിൽ 27ന്....
ദീപ്തി : അപ്പൊ സംഭവങ്ങൾ നടന്നിട്ടുള്ളത്
കൃത്യം
💬 Comments
View all comments