Chapter Title : സീരിയൽ കിസ്സർ 1 [മേസ്തിരി സൈമൺ]
ഞാൻ തന്നെ
വിളിക്കാം.. ബൈ !!!!
സംയുക്ത : ശെരി മാഡം... ബൈ..
അവരോട് യാത്ര പറഞ്ഞു
ദീപ്തിയും സരിതയും ആ വീട്ടിൽ നിന്ന്
കോട്ടയത്തു ശ്രീലക്ഷ്മിയേ കാണാൻ
യാത്ര തിരിക്കുന്നു... അവരെ നോക്കി ആ
വീടിന്റെ അടുത്തുള്ള തൊടിയിൽ
ഇടതൂർന്നു നിൽക്കുന്ന
മരങ്ങൾക്കിടയിലൂടെ രണ്ട് കണ്ണുകളും
അവളോടൊപ്പം യാത്ര തിരിക്കുന്നു....
അവർ പോലും അറിയാതെ !!!!!!!!!!!....
തുടരും............
💬 Comments
View all comments