Chapter Title : സീരിയൽ പാരലൽ യൂണിവേഴ്സ് 3 [Serial universe]
പാൽ അവളുടെ മുഖത്തു വീണു.അവർ രണ്ടും അവിടെ അങ്ങനെ കിടന്ന് എന്നിട്ട്.
ഈ സമയം ചാരങ്ങാട്ട് വീട്ടിൽ മഹാദേവൻ പിള്ള ആയിട്ട് ഓരോ കാര്യം ചർച്ച ചെയുക ആയിരുന്നു. അപ്പോൾ ശേഖരൻ രാധയെ പിടിച്ചു കൊണ്ട് മഹാദേവന്റെ അടുത്ത് വന്നു.
ശേഖരൻ : അച്ഛാ അച്ഛൻ അമ്മയെ തല്ലുന്നത് ശെരിയല്ല
മഹാദേവൻ : നീ ആരാടാ കന്നാലി അത് ചോദിക്കാൻ ഞാൻ എന്റെ ഭാര്യയെ തല്ലും ചിലപ്പോൾ കൊല്ലും നീ ആരാണ് അത് ചോദിക്കാൻ
ശേഖരൻ : അച്ഛാ അത് അല്ല
മഹാദേവൻ ദേഷ്യപ്പെട്ടു എണീറ്റ് കൊണ്ട് ശേഖരനെ തല്ലാൻ കൈ പൊക്കി എന്നിട്ട് വേണ്ട എന്ന് വെച്ച്
മഹാദേവൻ : പൊക്കോണം നീ എന്റെ മുന്നിൽ നിന്ന് കണ്ട് പോകരുതേ നിന്നെ ഇവിടെ.രാധേ വിളിച്ചോണ്ട് പോ ഇവനെ തള്ളക്ക് വക്കാലത്തു പറയാൻ വനേക്കുന്നു അവൻ.
രാധ അപ്പോൾ ശേഖരനെ പിടിച്ചു കൊണ്ട് പോയി.രാധ തിരിഞ്ഞപ്പോൾ അവളുടെ സാരീ മാറി വയർ കണ്ട ത്രില്ലിൽ പിള്ളയും അവിടെ നിന്ന്.
കുറച്ചു നേരം മഹാദേവൻ അവിടെ മിണ്ടാതെ ഇരുന്നു.
കുറെ കഴിഞ്ഞ് മഹാദേവൻ പിള്ളയോട്
മഹാദേവൻ : ഡോ പിള്ളേ ഇവൻ എന്താ ഇവന്റെ അമ്മയുടെ സാരീ തുമ്പിൽ ആണലോ എപ്പോഴും. ഇവൻ ഒരു മാറ്റവും ഇല്ല.അവരെ ഉദ്ദേശവും നമുക്ക് അറിയില്ലല്ലോ.. തള്ളയും മോനും കുടുംബം വേർതിരിക്കാൻ വല്ല പ്ലാൻ ഉണ്ടോ ഇന്നും അറിയില്ല.താൻ ഒരു കാര്യം ചെയ്യ് രാധയുടെ മുറിയിൽ അവർ കാണും അവർ അറിയാതെ അവരുടെ പ്ലാൻ എന്താണ് എന്ന് കേട്ടിട്ടു വാ
പിള്ള :
💬 Comments
View all comments