Chapter Title : സീരിയൽ പാരലൽ യൂണിവേഴ്സ് [Serial universe]
പറഞ്ഞാൽ എന്റെ കൈയിൽ ഇരിക്കുന്നത് നീ വാങ്ങും.
രാധ : അവൾ എന്തൊക്കെ പറഞ്ഞാലും ശെരി അല്ല അഹങ്കാരി ആണ് ഞാൻ ഇനിയും അത് പറയും.
മഹാദേവൻ : രാധേ...
മഹാദേവൻ അലറി കൊണ്ട് രാധയെ തലങ്ങും വിലങ്ങും തല്ലി.
രാധയുടെ നിലവിളി കേട്ട് മഹാദേവന്റെ കാര്യസ്ഥൻ പിള്ള അപ്പോൾ അങ്ങോട്ട് വന്നു.
മഹാദേവനെ പിള്ള തടഞ്ഞു. അപ്പോഴേക്കും രാധ ബോധം കെട്ടു കട്ടിലിൽ വീണു.
പിള്ള : ഇദ്ദേകം എന്തായി കാണിക്കുന്നത് മതി അക്കു മീറ്റിംഗ് ഉള്ളത് ആണ് ഇപ്പോൾ.
മഹാദേവൻ : പിന്നെ ഡോ വാഷ് ഔട്ട് പിള്ള ഇവൾ ഈ കന്നാലി പറഞ്ഞത് കേട്ടില്ലല്ലോ താൻ അതാണ് ഇവളെ ഞാൻ ഇന്ന്.
പിള്ള : രാധാമണി യുടെ ബോധം പോയി ഇദ്ദേഹം ഒന്ന് തണുക് എന്നിട്ട് മീറ്റിംഗിന് പോകാം നമുക്ക്.
മഹാദേവൻ അപ്പോൾ രാധയെ നോക്കുമ്പോൾ ബോധം ഇല്ലാതെ കട്ടിലിൽ കിടക്കുന്നു. അപ്പോൾ മഹാദേവൻ എന്തോ ആവട്ടെ എന്ന് പറഞ്ഞു പിള്ളയെയും കൂട്ടി പോകാൻ തുടങ്ങി. കാറിൽ കേറുന്നത് മുമ്പ് അവിടെ നിന്ന്.
മഹാദേവൻ : ഡോ പിള്ളേ താൻ ഒരു കാര്യം ചെയ്യ് രാധക്ക് ബോധം പോയത് അല്ലെ താൻ ഒരു ഡോക്ടറിനെ വീട്ടിൽ വിളിച്ചു അവളെ കാണിക്ക്. ഈ മീറ്റിംഗ് ഞാൻ നോക്കിക്കോളാം.
പിള്ള : ശെരി മഹാദേവൻ സാർ.
മഹാദേവൻ അപ്പോൾ കാർ എടുത്ത് പോയി.
പിള്ള അപ്പോൾ ഒരു ഡോക്ടറിനെ വിളിച്ചു. ഉടനെ ഡോക്ടർ വരാം എന്ന് പറഞ്ഞു. അപ്പോൾ പിള്ള രാധാമണി കിടക്കുന്ന റൂമിൽ പോയി.
💬 Comments
View all comments