Chapter Title : സീരിയൽ പാരലൽ യൂണിവേഴ്സ് [Serial universe]
എത്തി അയാൾ അപ്പോൾ ഡോക്ടറിനെ കൊണ്ട് രാധയെ കാണിക്കാൻ പോയി.
ഈ സമയം സൂര്യയും അതിഥി ടീച്ചറും ഒരു പ്രൊജക്റ്റ് വർക്കുമായി ബന്ധപ്പെട്ട് ബാംഗ്ലൂർ നിൽക്കുക ആയിരുന്നു. അപ്പോഴാണ് അവിടെ വെച്ച് അവർ അലീന ടീച്ചറിനെയും അവരുടെ അനിയത്തി അപർണയും കാണുന്നത്. അലീനയും അപർണയും കറങ്ങാൻ വന്നത് ആയിരുന്നു പക്ഷേ അലീനയുടെ പഴയ ടീച്ചറിനെ കണ്ടപ്പോൾ അലീന അവരുടെ ഒപ്പം കൂടാം എന്ന് തീരുമാനിച്ചു അതും അതിഥി ടീച്ചറുടെ നിർബന്ധം മൂലം സൂര്യനെ സഹായിക്കാൻ അലീനയ്ക്ക് കഴിയും എന്ന് അതിഥിക്ക് അറിയാമായിരുന്നു. അങ്ങനെ അവരുടെ യാത്ര ഒരുമിച്ചു ആയി.
ഈ സമയം അറയ്ക്കൾ വീട്ടിൽ രാധിക അജാസിനെ കാണാൻ അയാളുടെ വീട്ടിൽ ചെന്ന്. രാധിക അജാസിനെ ഒരു പ്ലാൻ തയാറാകണം എന്ന് പറഞ്ഞു അവിടെ നിർതിയിട്ട് തന്ത്രത്തിൽ സുവർണയെ പറഞ്ഞു വിട്ടു ഓഫീസിലിൽ.
സുവർണ അപ്പോൾ എന്തോ സംശയത്തോടെ ഓഫീസിൽ പോയി. പക്ഷേ സംശയം ഉള്ളത് കൊണ്ട് ബാക്ക് ഡോർ സുവർണ തുറന്നു ഇട്ടിരുന്നു അജാസും രാധികയും അത് അറിഞ്ഞില്ല.
സുവർണ ഓഫീസിൽ ഒറ്റയ്ക്ക് വന്നത് കണ്ട് വരുൺ കാര്യം തിരക്കി അപ്പോൾ സുവർണ കാര്യം പറഞ്ഞു.
വരുൺ : സുവർണ നമ്മുടെ പ്ലാൻ പോലെ ഗോവിദേട്ടൻ ഗീതുവിന്റെ കൂടെ മരിക്കണം. അവരുടെ പ്ലാൻ കൃത്യമായി അറിയണം. അമ്മ ചിലപ്പോൾ വേറെ പ്ലാൻ നമ്മളെ അറിയിക്കാതെ ഇടും നിന്നെ സംശയം ഉണ്ട് അതാണ്.
സുവർണ : അറിയാം വരുൺ സാർ അത് കൊണ്ട് ഞാൻ ബാക്കിലെ ഡോർ തുറന്നു ഇട്ടേക്കുവാണ്. നമ്മുക്ക് പോയി നോക്കിയാലോ
വരുൺ :
💬 Comments
View all comments