? സീത കല്യാണം 2 [The Mech]

📝 Ongoing

👁 675174 views ❤ 1615 likes 💬 406 comments

സീത കല്യാണം 2
Seetha Kallyanam Part 2 | Author : The Mech | Previous Part

Hi all….. ഈ പാർട്ട് ഇത്രയും വൈകിച്ചതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു…..മനപൂർവ്വം അല്ല…. പറ്റി പോയതാ…..ആദ്യം മടി ആയിരുന്നു കാരണമെങ്കിൽ പിന്നീട് നല്ല ഉശിരൻ പണികൾ ആയിരുന്നു….കുറെതവണ ശ്രമിച്ചു ഇത് എഴുതാൻ…..പക്ഷേ മനസ്സ് ശരിയല്ലാതൊണ്ട് കഴിഞ്ഞില്ല….ഇനി ഇത്രയും വൈകാതെയിരിക്കാൻ ശ്രമിക്കാം….പിന്നെ ആദ്യ പാർട്ട് വായിച്ചവർക്കും…..എന്നെ സപ്പോർട്ട് ചെയ്തവർക്കും…..വിലയേറിയ വരികൾ കുറിച്ചവർക്കും നന്ദി….സ്നേഹം….പിന്നെ കൂട കൂടെ  എന്നെ തിരക്കി വന്നവർക്കും സ്നേഹം….

ഈ പാർട്ട് എൻ്റെ കഥയുടെ ലോകത്തെ മെൻറ്റർ...ആശാൻ…...ഒക്കെ ആയ Mr.King Liar ന് ഞാൻ സമർപ്പിക്കുന്നു…. ബർത്ത്ഡേ കഴിഞ്ഞിട്ട് കുറച്ച് ആയെങ്കിലും ഇത് ആശാന് ഉള്ളതാണ്….. മൈ പ്രസെൻ്റ്…..

സീത കല്യാണം

ഇനി കഥയിലേക്ക്…..അതിന് മുമ്പ് ഇത്രയും വൈകിയത് കൊണ്ട് കഥ ഇതുവരെ ഒന്ന് ചുരുക്കി പറയാം….

നമ്മുടെ നായകൻ ദേവ നാരായണൻ….ക്ലാസ്സിൽ ശ്രദ്ധിക്കാതെ ഇരുന്നു മൊബൈൽ കളിച്ചതിന് അവൻ്റെ സഹധർമിണിയും കൂടാതെ അവൻ്റെ ടുട്ടറും കൂടിയായ ജാനകി  അവനെ ക്ലാസ്സിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചു….അത് ക്ലാസ്സിൽ ശ്രദ്ധിക്കാഞ്ഞെൻ്റെ അമർഷം കൊണ്ടല്ല…..ഇന്നലെ അവൻ്റെ ക്ലാസ്സിൽ പഠിക്കുന്ന നിമ്മി എന്നൊരു കുട്ടി അവനെ പ്രൊപോസ് ചെയ്യുകയും അതിന് അവൻ നൽകിയ മറുപടിയും കാരണം ഇന്നലെ രാത്രി തന്നെ ഭാര്യയും ഭർത്താവും തമ്മിൽ കുഴപ്പമ

📚 Chapters

1 published

Related Stories

💬 Comments

View all comments